Ieshaneyen yeshunadha sthothram lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 ieshaneyen yeshunadha sthothram ennekkum
sarvva kleshavum krooshil vahicha naayakaa vande

2 vanjchikkunnenn antharangam ninne’yeppozhum ipra-
pancha santhoshangalil samthrupthiyilla me

3 bhuthalithilashrayam nee mathram enikku-divya
modamennullil thannu nithyam kaaval cheyyunnu

4 roga-shokangal samastham neekki’aarogyam sneha-
saagaram kaninj-enikku nalkedunnathaal

5 rathriyen kidakkayil kristheshu nadhane- nine
keerthanangal paadi vazhthi vandichedum njaan

6 sarvvavum samodam-arppikkunnu njanippol-ente
sarvvavumam vallabhaa nin sannidhanathil

svarggabhagyam ethra yogyam - enna reethi
rogikalkku nalla vaidyan - enna reethi

 

This song has been viewed 346 times.
Song added on : 9/18/2020

ഈശനെയെൻ യേശുനാഥാ സ്തോത്രമെന്നേക്കും

1 ഈശനെയെൻ യേശുനാഥാ സ്തോത്രമെന്നേക്കും
സർവ്വ ക്ലേശവും ക്രൂശിൽവഹിച്ച നായകാ വന്ദേ

2 വാഞ്ചിക്കുന്നെൻ അന്തരംഗം നിന്നെയെപ്പോഴും ഇപ്ര-
പഞ്ച-സന്തോഷങ്ങളിൽ സംതൃപ്തിയില്ല മേ

3 ഭൂതലത്തിലാശ്രയം നീ മാത്രമെനിക്കു-ദിവ്യ
മോദമുള്ളിൽ തന്നു നിത്യം കാവൽ ചെയ്യുന്നു

4 രോഗ-ശോകങ്ങൾ സമസ്തം നീക്കിയാരോഗ്യം സ്നേഹ-
സാഗരം കനിഞ്ഞെനിക്കു നല്കീടുന്നതാൽ

5 രാത്രിയെൻ കിടക്കയിൽ ക്രിസ്തേശു നാഥനേ-നിന്നെ
കീർത്തനങ്ങൾ പാടി വാഴ്ത്തി വന്ദിച്ചീടും ഞാൻ

6 സർവ്വവും സമോദമർപ്പിക്കുന്നു ഞാനിപ്പോൾ എന്റെ
സർവ്വവുമാം വല്ലഭാ നിൻ സന്നിധാനത്തിൽ

സ്വർഗ്ഗഭാഗ്യം എത്ര യോഗ്യം - എന്ന രീതി
രോഗികൾക്കു നല്ല വൈദ്യൻ - എന്ന രീതി



An unhandled error has occurred. Reload 🗙