Kadukolam vishvaasathaal lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

1 kadukolam vishvaasathaal
kadinamaam prashnangale
tharanam cheythidumpol
vishvaasam valarnnidume

vishvaasam ninnilundu, karthaavu thannittundu
jayamundu, viduthalundu
daivam pakarnna vishvaasaththaale kalppikkumpol
prathikoolam maarrippoyidum

ororo poraattathe jayichu munnerrumpol nin
vishvaasam vardhichidume
ninnil valarnnu valuthaakum vishvaasathaale
malakale neekkidum nee

2 ithuvare daivam cheytha
athbhuthangal orthiduka
prashnangale varnnikkenda
daivashakthiye varnnikka

3 akathe manushyane nee
vachanathaal poshippikkuka
prashnangale neriduka
neengippokaan kalppikkuka

4 nee naavaal kettunnathum
vachanathaal azhikkunnathum
nee vaakkaal paniyunnathum
daivam srushtichidum

This song has been viewed 613 times.
Song added on : 9/18/2020

കടുകോളം വിശ്വാസത്താൽ കഠിനമാം

1 കടുകോളം വിശ്വാസത്താൽ
കഠിനമാം പ്രശ്നങ്ങളെ
തരണം ചെയ്തിടുമ്പോൾ
വിശ്വാസം വളർന്നിടുമേ

വിശ്വാസം നിന്നിലുണ്ട് കർത്താവു തന്നിട്ടുണ്ട്
ജയമുണ്ട്, വിടുതലുണ്ട്
ദൈവം പകർന്ന വിശ്വാസത്താലെ കൽപ്പിക്കുമ്പോൾ
പ്രതികൂലം മാറിപ്പോയിടും

ഓരോരോ പോരാട്ടത്തെ ജയിച്ചു മുന്നേറുമ്പോൾ നിൻ
വിശ്വാസം വർദ്ധിച്ചിടുമെ
നിന്നിൽ വളർന്നു വലുതാകും വിശ്വാസത്താലെ
മലകളെ നീക്കിടും നീ

2 ഇതുവരെ ദൈവം ചെയ്ത
അത്ഭുതങ്ങൾ ഓർത്തിടുക
പ്രശ്നങ്ങളെ വർണ്ണിക്കേണ്ടാ
ദൈവശക്തിയെ വർണ്ണിക്ക

3 അകത്തെ മനുഷ്യനെ നീ
വചനത്താൽ പോഷിപ്പിക്കുക
പ്രശ്നങ്ങളെ നേരിടുക
നീങ്ങിപ്പോകാൻ കൽപ്പിക്കുക

4 നീ നാവാൽ കെട്ടുന്നതും
വചനത്താൽ അഴിക്കുന്നതും
നീ വാക്കാൽ പണിയുന്നതും
ദൈവം സൃഷ്ടിച്ചിടും

You Tube Videos

Kadukolam vishvaasathaal


An unhandled error has occurred. Reload 🗙