Kahalam dhvanichidaaraay priyan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

kaahalam dhvanichidaaraay
priyaneshu vannidaaraay
duthar samghamothe
vishuddharodu chernne
vendeduppin gaanam paadum naam-anne

1 aathmaavinaalorungaam
aa nalla naalinaay
varavin naalukal aduthupoyi
unarvodennum orungedaam;- duthar...

2 vishrama naadathil naam
yeshuvin kude ennum
aamodamaay ethra santhoshamaay
vasichidume swarganaadathilaay;- duthar...

This song has been viewed 384 times.
Song added on : 9/18/2020

കാഹളം ധ്വനിച്ചീടാറായ് പ്രിയനേശു

കാഹളം ധ്വനിച്ചീടാറായ്
പ്രിയനേശു വന്നീടാറായ്
ദൂതർ സംഘമൊത്ത്
വിശുദ്ധരോടു ചേർന്ന്
വീണ്ടെടുപ്പിൻ ഗാനം പാടും നാം-അന്ന്

1 ആത്മാവിനാലൊരുങ്ങാം
ആ നല്ല നാളിനായി
വരവിൻ നാളുകൾ അടുത്തുപോയി
ഉണർവ്വോടെന്നും ഒരുങ്ങീടാം;- ദൂതർ...

2 വിശ്രമ നാടതിൽ നാം
യേശുവിൻ കൂടെ എന്നും
ആമോദമായി എത്ര സന്തോഷമായ്
വസിച്ചീടുമേ സ്വർഗ്ഗനാടതിലായ്;- ദൂതർ...

You Tube Videos

Kahalam dhvanichidaaraay priyan


An unhandled error has occurred. Reload 🗙