Kahalam muzhakki daiva doothar lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 847 times.
Song added on : 9/18/2020

കാഹളം മുഴക്കി ദൈവ ദൂതർ

കാഹളം മുഴക്കി ദൈവ ദൂതർ
മേഘത്തിൽ വന്നിടുമേ(2)
കാലം ഏറ്റം സമീപമായല്ലോ (4)

1 യുദ്ധങ്ങൾ ക്ഷാമങ്ങൾ തീരാത്ത വ്യാധികൾ
ലോകത്തിൽ വർദ്ധിക്കുന്നേ (2)
കൊടും കാറ്റാൽ ജനം നശിക്കുന്നേ
കൊടും കാറ്റാൽ ജനം നശിക്കുന്നേ(2);- കാഹളം...

2 ജാതികൾ ജാതികൾ എതിർത്തുനിൽക്കുന്നേ
ഭീകരവാഴ്ചയതിൽ (2)
ദുഷ്ടന്മാരാൽ ലോകം ഭരിക്കുമേ
ദുഷ്ടന്മാരാൽ ലോകം ഭരിക്കുമേ(2);- കാഹളം...

3 വിശ്വാസ ത്യാഗം വർദ്ധിക്കും ലോകത്തിൽ
ഭക്തന്മാരും കുറയും (2)
ഭരണാധികാരം നശിക്കുമേ
ഭരണാധികാരം നശിക്കുമേ(2);- കാഹളം...

4 നീതിയിൻ സൂര്യൻ വെളിപ്പെടും നേരം
ഞാൻ അവൻ മുഖം കാണും
എന്റെ പ്രത്യാശ ഏറിടുന്നേ
എന്റെ പ്രത്യാശ ഏറിടുന്നേ(2);- കാഹളം...



An unhandled error has occurred. Reload 🗙