Kahalam muzhangan kalamayi priyare lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 2.

Kahalam muzhangan kalamayi priyare
orungiduka naam parannupogan -2
vattavum malinyam elkade papathe vittodiduka - 2
vishudhiye thikachiduka -2 

ha endu modhame varnippan avadille 
aa nalla nalinayi kathirikunnu njanum - 2

anyunyam snehippin kleshangal sahippin
ninnagal erumpol karthavine sthuthuippin -2
ha..

kalangamillathavarayi neethi pravarthikuvin
hridhayamkondu sathyavum ennum samsarikkuvin - 2
ha..

adya vishwasathe muruga pidichukolvin
orungi nilkuka naam karthavin varavinayi
kahalam..

This song has been viewed 558 times.
Song added on : 4/8/2022

കാഹളം മുഴങ്ങൻ കാലമായി പ്രിയരേ

കാഹളം മുഴങ്ങൻ കാലമായി പ്രിയരേ
ഒരുങ്ങിടുക നാം പറന്നുപോഗൻ -2
വട്ടവും മലിനം ഏൽക്കാടെ പാപത്തെ വിട്ടോടുക - 2
വിശുദ്ധിയെ തികച്ചിടുക -2

ഹാ എന്ന് മോഹമേ വർണ്ണിപ്പാൻ ആവില്ലേ
ആ നല്ല നളിനായി കതിരിക്കുന്നു ഞാനും - 2

അന്യായം സ്നേഹിപ്പിൻ ക്ലേശങ്ങൾ സഹിപ്പിൻ
നിന്നകൾ എരുമ്പോൾ കർത്തവിനെ സ്തുതിപ്പിന് -2
ഹാ..

കളങ്കമില്ലതവരായി നീതി പ്രവർത്തിക്കുവിൻ
ഹൃദയംകൊണ്ട് സത്യവും എന്നും സംസാരിക്കുവിൻ - 2
ഹാ..

ആദ്യ വിശ്വാസത്തെ മുരുക പിടിച്ചോൽവിൻ
ഒരുങ്ങി നിൽക്കുക നാം കർത്തവിൻ വരവിനായി
കാഹളം..



An unhandled error has occurred. Reload 🗙