Kandalum yesuvin sneham lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
Kandalum yesuvin sneham
kettalum santhvana nadam (2)
paraake vazhthidum namam
ennullil nirayukayayi
manassil madhumalaray
vidarum tirumozikal
ennum kelkkunnitha
ennum kelkkunnitha (kantalum..)
idayante chare anayunna neram
kunjadineppol kathidane (2)
akatarilennum daivikabhavam
nirayunna nimishannalay
athmavin abhishekam arulenam
puthusukhamay nee (kandalum..)
thirusnehamay nee nirayenamennil
thirumarilenne cherkkename (2)
adu mathramanen manassinteyullil
unarunna varayachana
ennalum thirunamam
akadaril arulanamennum (kandalum..)
കണ്ടാലും യേശുവിന് സ്നേഹം
കണ്ടാലും യേശുവിന് സ്നേഹം
കേട്ടാലും സാന്ത്വന നാദം (2)
പാരാകേ വാഴ്ത്തിടും നാമം
എന്നുള്ളില് നിറയുകയായി
മനസ്സില് മധുമലരായ്
വിടരും തിരുമൊഴികള്
എങ്ങും കേള്ക്കുന്നിതാ
എങ്ങും കേള്ക്കുന്നിതാ (കണ്ടാലും..)
ഇടയന്റെ ചാരേ അണയുന്ന നേരം
കുഞ്ഞാടിനെപ്പോല് കാത്തീടണേ (2)
അകതാരിലെന്നും ദൈവീകഭാവം
നിറയുന്ന നിമിഷങ്ങളായ്
ആത്മാവിന് അഭിഷേകം അരുളേണം
പുതുസുഖമായ് നീ (കണ്ടാലും..)
തിരുസ്നേഹമായ് നീ നിറയേണമെന്നില്
തിരുമാറിലെന്നെ ചേര്ക്കേണമേ (2)
അതു മാത്രമാണെന് മനസ്സിന്റെയുള്ളില്
ഉണരുന്ന വരയാചന
എന്നാളും തിരുനാമം
അകതാരില് അരുളണമെന്നും (കണ്ടാലും..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |