Karunayin krupaulla (nathha yeshu nathha) lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 karunayin krupaulla nathha
nin karuthal mathram mathi
dinavum nadathunna deva
nin vazhikalathonnu mathi

nin danam mathi nin sneham mathi
nin nanmakalo valuthe(2)
nathha yeshu nathha nin danam mathram ennum
deva yeshu deva nin danam mathram ennum

2 thalarannu njaan uragunna neram
nin karangalil thangi ennne
maranathin mugam kanda neram
nin vachanm en kaathil thannu(2);- nin…

3 vazhithetti alayunna neram
nin vachanam en kal-deepamayi
aaralum thalliya nalkal
nathhan marvvenikk’aashrayamay(2);- nin…

This song has been viewed 557 times.
Song added on : 9/19/2020

കരുണയിൻ കൃപയുള്ള (നാഥാ യേശു നാഥാ)

1 കരുണയിൻ കൃപയുള്ള നാഥാ
നിൻ കരുതൽ മാത്രം മതി
ദിനവും നടത്തുന്ന ദേവ
നിൻ വഴികളതൊന്നു മതി

നിൻ ദാനം മതി നിൻ സ്നേഹം മതി
നിൻ നന്മകളോ വലുത്(2)
നാഥാ യേശു  നാഥാ  നിൻ  ദാനം  മാത്രം  എന്നും 
ദേവ  യേശു  ദേവ  നിൻ  ദാനം  മാത്രം  എന്നും

2 തളർന്നു ഞാൻ ഉറങ്ങുന്ന നേരം
നിൻ കരങ്ങളിൽ താങ്ങി എന്നെ
മരണത്തിൻ മുഖം കണ്ട നേരം
നിൻ വചനം എൻ കാതിൽ തന്നു(2);- നിൻ...

3 വഴിതെറ്റി അലയുന്ന നേരം
നിൻ വചനം എന്ന കാൽ-ദീപമായി
ആരാലും തള്ളിയ നാൾകൾ
നാഥാൻ മാർവ്വെനിക്കാശ്രയമായ് (2);- നിൻ...

You Tube Videos

Karunayin krupaulla (nathha yeshu nathha)


An unhandled error has occurred. Reload 🗙