Mararuthe mukham maraykkaruthe lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
mararuthe mukham maraykkaruthe
thallaruthenne thallaruthe
1 jeevitham yeshuve thiruhitham pol
nadathuvaanaay thanne varunnarikil
kadatharuthenmana chinthakalil
nashippikkum panakothiyinnalakal;- mararuthe…
2 marubhuvaa-mihathil njaan abhayarthhi
karangalil jalamilla kudippaanaay
aduthengum thanalilla vasippaanaay
avideyum ninmukham maraykkaruthe;- mararuthe…
3 orikkalee jagatheyum jadatheyum
piriyumpol aarundenne nadathaan
orikkalum piriyaathe aduthirippaan
van krupayum thirumukhavum thanne;- mararuthe…
4 kezhunnilla manam nadungunnilla
paadunnu njaan pakshi paravayepol
vezhunnu njaan thiru paadangalil
padaviyallo nin pithrusneham;- mararuthe...
5 karangale neettuka priyathaathaa
nadappilen kaalukal vazhuthaathe
kidakkayil hridayam patharaathe
marichaalen jeevitham thakaraathe;- mararuthe...
6 dhanashishdam karuthunna dhanavaanmaar
kunjungalkkaayathu karuthumpol
kevalam oru cherupaithal pol
kaalachakram gathiyariyunnilla;- mararuthe...
മാറരുതേ മുഖം മറയ്ക്കരുതേ
മാറരുതേ മുഖം മറയ്ക്കരുതേ
തള്ളരുതെന്നെ തള്ളരുതേ
1 ജീവിതം യേശുവേ തിരുഹിതം പോൽ
നടത്തുവാനായ് തന്നെ വരുന്നരികിൽ
കടത്തരുതെന്മന ചിന്തകളിൽ
നശിപ്പിക്കും പണകൊതിയിന്നലകൾ;- മാറരുതേ…
2 മരുഭൂവാ-മിഹത്തിൽ ഞാനഭയാർത്ഥി
കരങ്ങളിൽ ജലമില്ല കുടിപ്പാനായ്
അടുത്തെങ്ങും തണലില്ല വസിപ്പാനായ്
അവിടെയും നിന്മുഖം മറയ്ക്കരുതെ;- മാറരുതേ…
3 ഒരിക്കലീ ജഗത്തേയും ജഡത്തേയും
പിരിയുമ്പോളാരുണ്ടെന്നെ നടത്താൻ
ഒരിക്കലും പിരിയാതെ അടുത്തിരിപ്പാൻ
വൻ കൃപയും തിരുമുഖവും തന്നെ;- മാറരുതേ…
4 കേഴുന്നില്ല മനം നടുങ്ങുന്നില്ല
പാടുന്നു ഞാൻ പക്ഷി പറവയേപോൽ
വീഴുന്നു ഞാൻ തിരു പാദങ്ങളിൽ
പദവിയല്ലോ നിൻ പിതൃസ്നേഹം;- മാറരുതേ...
5 കരങ്ങളെ നീട്ടുക പ്രിയതാതാ
നടപ്പിലെൻ കാലുകൾ വഴുതാതെ
കിടക്കയിൽ ഹൃദയം പതറാതെ
മരിച്ചാലെൻ ജീവിതം തകരാതെ;- മാറരുതേ...
6 ധനശിഷ്ടം കരുതുന്ന ധനവാന്മാർ
കുഞ്ഞുങ്ങൾക്കായതു കരുതുമ്പോൾ
കേവലം ഒരു ചെറുപൈതൽ പോൽ
കാലചക്രം ഗതിയറിയുന്നില്ല;- മാറരുതേ...
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 62 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 491 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 366 |
