Njan ente kannu parvatha lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 njaan ente kannu parvathangalilekkuyarthunnu
ente sahaayam evide ninnu varum
ente sahaayam aakashatheyum bhumiyeyum
undakkiya yahovayil ninnu varunnu

2 ninte kaal vazhuthuvan avan sammathikkayilla
ninne kaakkunnavan mayangukayilla
israyelin paripaalakan
mayangukayilla urangukayumilla

3 yahova orudoshavum thattathevannam ninne paripalikkum
avan ninte praanane paripaalikkum
yahova nin gamanatheyum aagamanatheyum
innumuthal ennekkum paripaalikkum

This song has been viewed 742 times.
Song added on : 9/21/2020

ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കുയർത്തുന്നു

1 ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കുയർത്തുന്നു
എന്റെ സഹായം എവിടെ നിന്നു വരും
എന്റെ സഹായം ആകാശത്തെയും ഭൂമിയെയും
ഉണ്ടാക്കിയ യഹോവയിൽ നിന്നു വരുന്നു

2 നിന്റെ കാൽ വഴുതുവാനവൻ സമ്മതിക്കയില്ല
നിന്നെ കാക്കുന്നവൻ മയങ്ങുകയില്ല
ഇസ്രയേലിൻ പരിപാലകൻ
മയങ്ങുകയില്ല ഉറങ്ങുകയുമില്ല

3 യഹോവ ഒരുദോഷവും തട്ടാതെവണ്ണം നിന്നെ പരിപാലിക്കും
അവൻ നിന്റെ പ്രാണനെ പരിപാലിക്കും
യഹോവ നിൻ ഗമനത്തെയും ആഗമനത്തെയും
ഇന്നുമുതൽ എന്നേക്കും പരിപാലിക്കും

 



An unhandled error has occurred. Reload 🗙