Prarthanakkutharam nalkunnone ninte sanni lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 2.
1 Prarthanakkutharam nalkunnone
Ninte sannidhiyil njan varunne
Svarggeya anugraha bhandarathin
vathil thurakkrname
kelkkane en prarthana
nalkane en yachana(2)
2 Puthrante namathil chodikkumbol
Utharam tharume nnaruliyone
Nekkam varatha nin vagdathamen
Perkku nee thannuvallo;-
3 Vachana’menna’atmavin daham therppan
Aruluka dassaril varamadhikam
Pakaruka aathmavin thirushakthiyal
Nirayuvan nin janangal;-
4 Papavum rogavum akattiduma
Rudhirathin athbutha shakthiyinne
Ariyuvanivide vishvasathinte
Hridayangal thurakkaname;-
പ്രാർത്ഥനക്കുത്തരം നല്കുന്നോനെ നിന്റെ
1 പ്രാർത്ഥനക്കുത്തരം നൽകുന്നോനെ
നിന്റെ സന്നിധിയിൽ ഞാൻ വരുന്നേ
സ്വർഗ്ഗീയനുഗ്രഹ ഭണ്ഡാരത്തിൻ
വാതിൽ തുറക്കേണമേ
കേൾക്കണേ എൻ പ്രാർത്ഥന
നൽകണേ എൻ യാചന(2)
2 പുത്രന്റെ നാമത്തിൻ ചോദിക്കുമ്പോൾ
ഉത്തരം തരുമെന്നരുളിയോനെ
നീക്കം വരാത്ത നിൻ വാഗ്ദത്തമെൻ
പേർക്കു നീ തന്നുവല്ലോ;- കേൾക്ക
3 വചനമെന്നാത്മവിൻ ദാഹം തീർപ്പാൻ
അരുളുക ദാസരിൽ വരമധികം
പകരുക ആത്മാവിൻ തിരുശക്തിയാൽ
നിറയുവാൻ നിൻ ജനങ്ങൾ;- കേൾക്ക
4 പാപവും രോഗവും അകറ്റിടുമാ
രുധിരത്തിൽ അത്ഭുത ശക്തിയിന്ന്
അറിയുവാനിവിടെ വിശ്വാസത്തിന്റെ
ഹൃദയങ്ങൾ തുറക്കണമേ;- കേൾക്ക
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 39 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 64 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 214 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 130 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 305 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 459 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 493 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 296 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 367 |
