Van parayinmel veedu theerthu lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
1 van parayinmel vedu therthu buddhiyullavan
van mari peykayay
van mari peythu pongki vellavum
aa vedu ninnu nishchalam
2 manalinmel vedu therthu buddhikettavan
van mari peykayay
van mari peythu pongki vellavum
aa vedu venu nashamay
3 van parayaya kristhuvinmel nilkkumengkil
parishodhanakal varikil
parishodhanakal vannu ne khedamadanjal
kristheshu kathidum ninne
This song has been viewed 524 times.
Song added on : 9/26/2020
വൻ പാറയിന്മേൽ വീടു തീർത്തു
1 വൻ പാറയിന്മേൽ വീടു തീർത്തു ബുദ്ധിയുള്ളവൻ
വൻ മാരി പെയ് കയായ്
വൻ മാരി പെയ്തു പൊങ്ങി വെള്ളവും
ആ വീടു നിന്നു നിശ്ചലം
2 മണലിന്മേൽ വീടു തീർത്തു ബുദ്ധികെട്ടവൻ
വൻ മാരി പെയ് കയായ്
വൻ മാരി പെയ്തു പൊങ്ങി വെള്ളവും
ആ വീടു വീണു നാശമായ്
3 വൻ പാറയായ ക്രിസ്തുവിന്മേൽ നിൽക്കുമെങ്കിൽ
പരിശോധനകൾ വരികിൽ
പരിശോധനകൾ വന്നു നീ ഖേദമടഞ്ഞാൽ
ക്രിസ്തേശു കാത്തിടും നിന്നെ