Vanin udayon kaiyal lyrics

Malayalam Christian Song Lyrics

Rating: 3.00
Total Votes: 2.

Vanin udayon kaiyal
makudam ghoshamirangunnu
Manavalane aacharyan
aniyikkum makudam remyam

Vaidhika semmasanmark
anpalimpam nalka
Mudiyaal manavalannum
manavarayal manavaattikkum

Mahithacharyanmaral
dampathikalkkekiduvan
Mashiha nrupanal rechitham
makudam paaram ruchiram

Sashwatha shaladheesha
sathyamanala seekhram
Savidhamananjeedaname
sathatham santhoshikkam

manavaalan than makudam
thirumul mudiyodu sadhrushiam
manavaattiyude makudam

sathimaarmudiyodu sadhrushiam

This song has been viewed 3049 times.
Song added on : 3/27/2019

വാനീന്നുടയോന്‍ കൈയ്യാല്‍

വാനീന്നുടയോന്‍ കൈയ്യാല്‍
മകുടം ഘോഷാമിറങ്ങുന്നു
മണവാളനെയാ-ചാര്യന്‍
അണിയിക്കും മകുടം രമ്യം

വൈദികശെമ്മാ-ശ്ശന്മാര്‍ക്ക്
അമ്പാലിമ്പം നല്‍ക
മുടിയാല്‍ മണവാ-ളന്നും
മണവറയാല്‍ മണവാട്ടിക്കും

മഹിതാചര്യ-ന്മാരാല്‍
ദമ്പതികള്‍ക്കേകിടുവാന്‍
മശിഹാ നൃപനാല്‍ രചിതം
മകുടം പാരം രുചിരം

ശാശ്വത ശാലാധീശാ
സത്യമണാളാ ശീഘ്രം
സവിധ മണഞ്ഞീടണമെ
സതതം സന്തോഷിക്കാം          

മണവാളന്‍തന്‍ മകുടം
തിരുമുള്‍മുടിയൊ-ടു സദൃശ്യം
മണവാട്ടിയുടെ മകുടം
സതിമാര്‍മുടിയൊ-ടു   സദൃശ്യം 

You Tube Videos

Vanin udayon kaiyal


An unhandled error has occurred. Reload 🗙