Varuvin varuvin yeshuvinnarikil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

varuvin varuvin yeshuvinnarikil
aaraadhikkaam namukk’aaraadhikkaam
sthuthikalkkum ellaa pukazhchaykkum yogyan
maanathinum bahumaanathinum (2)

vaazhthi vanangaam kerthanam paadaam
athyucha naadathaal sthuthicheedaam(2)
daya thannavan avan nallavan
en rakshakan yeshu avan (2);- varuvin...

1 parishodhanakal tharanam cheyvaan
anudinam adiyanu krupa pakaroo
irulum vazhiyil vazhikaattiduvaan
thunayaay varumen sakhi neeye;-
vaazhthi vangaam... varuvin varuvin...

2 balaheenathayil balamekiduvaan
varumennarulilya sarveshaa
maranam vareyum sharanam neeye
piriyaathenne karuthoo nee;-
vaazhthi vangaam... varuvin varuvin...

This song has been viewed 708 times.
Song added on : 9/26/2020

വരുവിൻ വരുവിൻ യേശുവിന്നരികിൽ

വരുവിൻ വരുവിൻ യേശുവിന്നരികിൽ
ആരാധിക്കാം നമുക്കാരാധിക്കാം
സ്തുതികൾക്കും എല്ലാ പുകഴ്ച്ചയ്ക്കും യോഗ്യൻ
മാനത്തിനും ബഹുമാനത്തിനും (2)

വാഴ്ത്തി വണങ്ങാം കീർത്തനം പാടാം
അത്യുച്ച നാദത്താൽ സ്തുതിച്ചീടാം(2)
ദയ തന്നവൻ അവൻ നല്ലവൻ
എൻ രക്ഷകൻ യേശു അവൻ (2);- വരുവിൻ...

1 പരിശോധനകൾ തരണം ചെയ്വാൻ
അനുദിനം അടിയനു കൃപ പകരൂ
ഇരുളും വഴിയിൽ വഴികാട്ടിടുവാൻ
തുണയായ് വരുമെൻ സഖി നീയേ(2);-
വാഴ്ത്തി വണങ്ങാം... വരുവിൻ വരുവിൻ...

2 ബലഹീനതയിൽ ബലമേകിടുവാൻ
വരുമെന്നരുളിയ സർവ്വേശാ
മരണം വരെയും ശരണം നീയേ
പിരിയാതെന്നെ കരുതൂ നീ(2);-
വാഴ്ത്തി വണങ്ങാം... വരുവിൻ വരുവിൻ...

You Tube Videos

Varuvin varuvin yeshuvinnarikil


An unhandled error has occurred. Reload 🗙