Vasam orukkedaan vinnil gamichavan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 576 times.
Song added on : 9/26/2020

വാസമൊരുക്കീടാൻ വിണ്ണിൽ ഗമിച്ചവൻ

വാസമൊരുക്കീടാൻ വിണ്ണിൽ ഗമിച്ചവൻ
പ്രിയരെ ചേർപ്പാനായ് വന്നീടുമൊരുനാളിൽ
പ്രത്യാശയോടുനാം ഓട്ടം തികച്ചീടാം
കർത്തനോടൊത്തു നാം നിത്യതയിൽ വാഴും(2)

1 കാലം തികയുമ്പോൾ കാഹളം കേൾക്കുമ്പോൾ
കർത്തൻ വരും കോടി ദൂതൻമാരാർപ്പുമായ്
ഭക്തരെ ചേർത്തിടുവാൻ(2)

2 സ്വർഗ്ഗനാട്ടിൽ പോകാൻ ശുദ്ധരായ് മേവിടാം
പേർ വിളിച്ചീടുമ്പോൾ ലജ്ജയെന്വേ
തവ സന്നിധേ അണഞ്ഞീടാൻ(2)

3 സത്യവചനത്തിൽ വേരൂന്നി ഫലമേകാൻ
നൂറും അറുപതും മുപ്പതും മേനിയായ്
സമൃദ്ധിയായ് നൽകാം(2)



An unhandled error has occurred. Reload 🗙