Veendum janichavar naam onnaai lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
1 veendum janichavar naam onnaai
swargheeya naattil cherumallo
kodaanu kodi dhootharodotthu
aarppode sthuthikal muzhakkumallo
prathyaasha naadaanente lakshyam
manoharam-aaya swargha dhesham (2)
maranam-illaattha nilavili-illaattha
karthan orukkum bhaagya dhesham (2)
2 ie lokha dharshanam vendiniyum
swargheeya dharshanam labhichavar naam (2)
swargheeya paathayil oodeedumbol
maranneedaam priayare ellaam (2);- prathyasha…
3 ie lokha yaathra-ithaa theernnidaaraai
melokhe naam-ithaa chernnidaaraai (2)
karthan varum namme chertthiduvaan
orungidaam priyare vegham (2) ;- prathyasha…
വീണ്ടും ജനിച്ചവർ നാം ഒന്നായി
1 വീണ്ടും ജനിച്ചവർ നാം ഒന്നായി
സ്വർഗ്ഗീയ നാട്ടിൽ ചേരുമല്ലോ
കോടാനുകോടി ദൂതരോടൊത്ത്
ആർപ്പോടെ സ്തുതികൾ മുഴക്കുമല്ലോ
പ്രത്യാശ നാടാണെന്റെ ലക്ഷ്യം
മനോഹരമായ സ്വർഗ്ഗദേശം(2)
മരണമില്ലാത്ത നിലവിഌയില്ലാത്ത
കർത്തനൊരുക്കും ഭാഗ്യദേശം(2)
2 ഈ ലോക ദർശനം വേണ്ടിനിയും
സ്വർഗ്ഗീയ ദർശനം ലഭിച്ചവർ നാം (2)
സ്വർഗ്ഗീയ പാതയിൽ ഓടീടുമ്പോൾ
മറന്നീടാം പ്രിയരേ എല്ലാം(2);- പ്രത്യാശ...
3 ഈ ലോക യാത്രയിതാ തീർന്നിടാറായ്
മേലോകെ നാമിതാ ചേർന്നിടാറായ്(2)
കർത്തൻ വരും നമ്മെ ചേർത്തിടുവാൻ
ഒരുങ്ങീടാം പ്രിയരേ വേഗം(2);- പ്രത്യാശ...
