Vishvasichaal daivapravarthi kaanaam lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 395 times.
Song added on : 9/26/2020
വിശ്വസിച്ചാൽ ദൈവപ്രവർത്തി കാണാം
വിശ്വസിച്ചാൽ ദൈവപ്രവൃത്തി കാണാം
ആശ്രയിച്ചാൽ ദൈവകരുതൽ കാണാം
ചോദിക്കുന്നതിലും നിനനയ്ക്കുന്നതിലും
അത്യന്തം പരമായ് കരുതുമവൻ
1 കണ്ണീരിൻ താഴ്വരെ നടന്നീടിലും
കഠിന ശോധനകൾ ഏറിടിലും
എല്ലാം നന്മയ്ക്കായ് മാത്രം കൂടി വ്യാപരിക്കും
അത്യന്തശക്തിയിൽ നീ ആശ്രയിക്കു;-
2 സർവ്വശക്തൻ യേശു വലം കരത്താൽ
വീഴാതെ തൻ മഹിമ സവിധേ
നിത്യ സന്തോഷത്തിൻ പൊൻ പുലരിയതിൽ
കളങ്കമില്ലാതെ നിർത്തുമന്നാൾ;-
3 കാഹള ശബ്ദം വാനിൽ കേട്ടിടാറായ്
കാന്തനാം യേശു വേഗം വെളിപ്പെടാറായ്
കാലമേറെയില്ല ഒരുങ്ങുക പ്രിയരെ
കണ്ണീരില്ലാത്ത നാട്ടിൽ ചേർന്നിടുവാൻ;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |