Vishvasthathayum dayayum lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

1 vishvastha’thayum dayayum
vannu cherunnithaa vegathil
kaalvari naayakane(2)

engkane njaan varnnikkaathirikkum
nritham cheyaathe njaan engkane nilkkum
ezhayaamenne ie oozhiyil thangkuvaan
yahallaathaarume illa illa

2 kunjaattin thiru’rakthathaal
vendedu’thuyenne
thangkunnu bhuja balathaal(2);- engane...

3 manassu thakarnnidumpol
hridayam nurungkidumpol
thangkunnu bhuja balathaal(2);- engane...

4 seeyonen sundaraveede
than bhaktharin shashvathanaade
kaantha’nodonni’chaarrkkume(2);- engane...

This song has been viewed 677 times.
Song added on : 9/26/2020

വിശ്വസ്തതയും ദയയും വന്നുചേരുന്നിതാ

1 വിശ്വസ്തയും ദയയും
വന്നുചേരുന്നിതാ വേഗത്തിൽ
കാൽവറി നായകനേ (2)

എങ്ങനെ ഞാൻ വർണ്ണിക്കാതിരിക്കും
നൃത്തം ചെയ്യാതെ ഞാൻ എങ്ങനെ നിൽക്കും
ഏഴയാമെന്നെ ഈ ഊഴിയിൽ താങ്ങുവാൻ
യാഹല്ലാതാരൂമേ ഇല്ല ഇല്ല

2 കുഞ്ഞാട്ടിൻ തിരുരക്തത്താൽ
വിണ്ടെടുത്തുയെന്നെ
താങ്ങുന്നു ഭുജബലത്താൽ(2);- എങ്ങനെ...

3 മനസ്സു തകർന്നിടുമ്പോൾ
ഹൃദയം നുറുങ്ങിടുമ്പോൾ
താങ്ങുന്നു ഭുജബലത്താൽ(2);- എങ്ങനെ...

4 സീയോനെൻ സുന്ദരവീടെ
തൻ ഭക്തരിൻ ശാശ്വതനാടേ
കാന്തനോടൊന്നിച്ചാർക്കുമേ(2);- എങ്ങനെ...



An unhandled error has occurred. Reload 🗙