Yahovaykku sthothram cheytheduka naam lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
yahovaykku sthothram cheytheduka naam
mahonnatha devane vazhthuka naam
1 than daya ennekum ullathallo
van krupa’thannu nadathunnalo
bhaktharavan krupayikkothathupol
nithyaum sthuthi padidatte;-
2 marthayanil aashrayikkunnathekkal
karthanil aashrayikkunnavan than
dhanyan ennaalumi pparidathil
vandya bhujangkalal thangkumavan;-
3 snehathin shasanakal varumpol
bharangkal hrithine mudidumpol
karunymerum pon karathal
thangki nadathidum vankrupayal;-
4 ennalum enthenthu yachikkilum
eppozhum nalkedunna’ythellam
prarthana kelkkum nayakan than
vakku maratha vallabhanam;-
5 rakshyin parayayi thernnavanil
pakshmayi charidum njaan ennume
than daya ennum keerthikkume
than namam vazthi vanagkidume;-
യഹോവയ്ക്കു സ്തോത്രം ചെയ്തിടുക നാം
യഹോവയ്ക്കു സ്തോത്രം ചെയ്തിടുക നാം
മഹോന്നത ദേവനെ വാഴ്ത്തുക നാം
1 തൻദയ എന്നേക്കും ഉള്ളതല്ലൊ
വൻ കൃപതന്നു നടത്തുന്നല്ലൊ
ഭക്തരവൻ കൃപയ്ക്കൊത്തതുപോൽ
നിത്യവും സ്തുതി പാടിടട്ടെ;-
2 മർത്യനിലാശ്രയിക്കുന്നതെക്കാൾ
കർത്തനിലാശ്രയിക്കുന്നവൻ താൻ
ധന്യനെന്നാളു-മിപ്പാരിടത്തിൽ
വന്ദ്യ ഭുജങ്ങളാൽ താങ്ങുമവൻ;-
3 സ്നേഹത്തിൻ ശാസനകൾ വരുമ്പോൾ
ഭാരങ്ങൾ ഹൃത്തിനെ മൂടിടുമ്പോൾ
കാരുണ്യമേറും പൊൻ കരത്താൽ
താങ്ങി നടത്തിടും വൻ കൃപയാൽ;-
4 എന്നാളും എന്തെന്തു യാചിക്കിലും
എപ്പോഴും നൽകീടുന്നായതെല്ലാം
പ്രാർത്ഥന കേൾക്കും നായകൻ താൻ
വാക്കു മാറാത്ത വല്ലഭനാം;-
5 രക്ഷയിൻ പാറയായ് തീർന്നവനിൽ
പക്ഷമായി ചാരിടും ഞാൻ എന്നുമെ
തൻ ദയ എന്നും കീർത്തിക്കുമെ
തൻ നാമം വഴ്ത്തി വണങ്ങിടുമെ;-
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 62 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 492 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 366 |