Yauvanakkara yauvanakkara lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
yauvanakkara, yauvanakkara
gamikkunnathevidekku nee(2)
thirinjonnu nokkumo kidakkunnatharenne
krooshathinmel ninakkaayi
1 ninakkariyaamo ivanude naamam
yauvanakkara, yauvanakkara (2)
paranjutharaam njaan ivanude naamam
ivanathre daivaputhran;-
2 ninakkariyaamo ivanetta paadukal
yauvanakkara, yauvanakkara (2)
adiyidi pazhi dushi anavadhiyettu
murivukalum ninakkaay;-
3 ninakkariyaamo ithinuLLa kaaraNam
yauvanakkara, yauvanakkara (2)
ninnude papangal nimithamayallo
ivan marippanidayaay;-
4 ninakkariyaamo maruvilayenthenne
yauvanakkara, yauvanakkara (2)
kodukka nin hridayathe avanayittinne
neduka aathma raksha;-
5 ninakkariyaamo samadhanam enthenne
yauvanakkara, yauvanakkara (2)
tharikillee lokam samadhanamottum
ivan samadhanaprabhu;-
യൗവനക്കാരാ, യൗവനക്കാരാ
യൗവനക്കാരാ, യൗവനക്കാരാ
ഗമിക്കുന്നതെവിടേക്കു നീ (2)
തിരിഞ്ഞൊന്നു നോക്കുമോ കിടക്കുന്നതാരെന്ന്
ക്രൂശതിന്മേൽ നിനക്കായി
1 നിനക്കറിയാമോ ഇവനുടെ നാമം
യൗവനക്കാരാ, യൗവനക്കാരാ(2)
പറഞ്ഞുതരാം ഞാൻ ഇവനുടെ നാമം
ഇവനത്രെ ദൈവപുത്രൻ;-
2 നിനക്കറിയാമോ ഇവനേറ്റ പാടുകൾ
യൗവനക്കാരാ, യൗവനക്കാരാ(2)
അടിയിടി പഴി ദുഷി അനവധിയേറ്റു
മുറിവുകളും നിനക്കായി;-
3 നിനക്കറിയാമോ ഇതിനുള്ള കാരണം
യൗവനക്കാരാ, യൗവനക്കാരാ(2)
നിന്നുടെ പാപങ്ങൾ നിമിത്തമായല്ലോ
ഇവൻ മരിപ്പാനിടയായ്;-
4 നിനക്കറിയാമോ മറുവിലയെന്തെന്ന്
യൗവനക്കാരാ, യൗവനക്കാരാ(2)
കൊടുക്ക നിൻ ഹൃദയത്തെ അവനായിട്ടിന്ന്
നേടുക ആത്മരക്ഷ;-
5 നിനക്കറിയാമോ സമാധാനമെന്തെന്ന്
യൗവനക്കാരാ, യൗവനക്കാരാ(2)
തരികില്ലീ ലോകം സമാധാനമൊട്ടും
ഇവൻ സമാധാനപ്രഭു;-
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 63 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 492 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 367 |