Yeshu enne veendeduthavan lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 409 times.
Song added on : 9/27/2020
യേശു എന്നെ വീണ്ടെടുത്തവൻ
1 യേശു എന്നെ വീണ്ടെടുത്തവൻ
അവനെന്നെ സൗഖ്യമാക്കിയോൻ
അവനെനിക്കു ആരോഗ്യം നൽകി
അവനെനിക്കു സന്തോഷം നൽകി(2)
ഹല്ലേലുയ്യാ... ഹോശന്നാ..
ഹല്ലേലുയ്യാ... ഹോശന്നാ.. (2)
2 കഷ്ടതയിൻ നാളുകളിൽ
കണ്ണു നീരിൻ വേളകളിൽ
ചാരത്തണഞ്ഞു വന്നെന്നിൽ
ആശ്വാസം നൽകീടുന്നോൻ(2);- ഹല്ലേലുയ്യാ...
3 മരണത്തെ ജയിച്ചവനെ
പുതു ജീവൻ പകർന്നവനേ
ആത്മാവിൽ ആനന്ദമായ്
ആരാധിച്ചീടുന്നിതാ(2);- ഹല്ലേലുയ്യാ...
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 62 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 492 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 366 |