Yeshu vannittunde saukhyam lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
yeshu vannittunde saukhyam thannidaan
yeshu vannittunde shakthi thannidaan
yeshu vannittunde rogam maattidaan
samadhanam konde ninne marreykkum karthan
1 aanandathode naam aarhu vilikkaam
athbhuthathin manthri innu vannittunde
veeranakum daivam innu vannittunde
samadhanaprabhu innu vannittunde
2 bathsayidayile kulakkarayil
pakshavathakkarane saukhyam koduthu
bathaanyayile kallarayil ninnum
laasarine uyarppicha karthavallayo;-
3 sheelohom kulathile kurudante kannine
saukhyam nalki rakshicha yeshuvallayo
gadarayil deshathu bhoothagrasthane
puthujeevan pakarnnavan yeshuvallayo;-
4 kaanaavile kalyaana veedithilum
athbhutham cheythavan yeshu allayo
galeelakadalinte theerangalil
aayirangalkke athbhutham cheythavanallo;-
യേശു വന്നിട്ടുണ്ട് സൗഖ്യം തന്നിടാൻ
യേശു വന്നിട്ടുണ്ട് സൗഖ്യം തന്നിടാൻ
യേശു വന്നിട്ടുണ്ട് ശക്തി തന്നിടാൻ
യേശു വന്നിട്ടുണ്ട് രോഗം മാറ്റിടാൻ
സമാധാനം കൊണ്ട് നിന്നെ മറെയ്ക്കും കർത്തൻ
1 ആനന്ദത്തോടെ നാം ആർത്തു വിളിക്കാം
അത്ഭുതത്തിൻ മന്ത്രി ഇന്നു വന്നിട്ടുണ്ട്
വീരനാകും ദൈവം ഇന്നു വന്നിട്ടുണ്ട്
സമാധാനപ്രഭു ഇന്നു വന്നിട്ടുണ്ട്;-
2 ബത്സയിദയിലെ കുളക്കരയിൽ
പക്ഷവാതക്കാരന് സൗഖ്യം കൊടുത്തു
ബഥാന്യയിലെ കല്ലറയിൽ നിന്നും
ലാസറിനെ ഉയർപ്പിച്ച കർത്താവല്ലയോ;-
3 ശീലോഹോം കുളത്തിലെ കുരുടന്റെ കണ്ണിന്
സൗഖ്യം നൽകി രക്ഷിച്ച യേശുവല്ലയോ
ഗദരയിൽ ദേശത്തു ഭൂതഗ്രസ്തന്
പുതുജീവൻ പകർന്നവൻ യേശുവല്ലയോ;-
4 കാനാവിലെ കല്യാണ വീടിതിലും
അത്ഭുതം ചെയ്തവൻ യേശു അല്ലയോ
ഗലീലകടലിന്റെ തീരങ്ങളിൽ
ആയിരങ്ങൾക്ക് അത്ഭുതം ചെയ്തവനല്ലോ;-