Yeshuve ennude jeevitha naalellaam lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 565 times.
Song added on : 9/27/2020
യേശുവെ എന്നുടെ ജീവിത നാളെല്ലാം
1 യേശുവെ എന്നുടെ ജീവിത നാളെല്ലാം
നീയെനിക്കാശ്രയമെ
നിൻ ഹിതം ഞാനെന്നും ചെയ്തിടുവാനായ്
എൻ ഹിതം മറ്റുമായ് സമർപ്പിക്കുന്നേ
ഞാനല്ല, ഞാനല്ല, ഇനി ജീവിക്കുന്നതു ഞാനല്ല
ഞാനല്ല ഇനി ഞാനല്ല, യേശുവത്രേ എന്നിൽ ജീവിക്കുന്നു
2 നിന്നോടു ക്രൂശിക്കപ്പെട്ടവനായ് ഞാൻ
നിനക്കായ് ജീവിക്കുന്നു
എന്നിഷ്ടം ചെയ്യുവാൻ ആവതില്ലെനിക്ക്
വല്ലഭനെന്നിൽ ജീവിപ്പതാൽ;- ഞാനല്ല...
3 ലോക സൗഭാഗ്യങ്ങൾ ചേതമെന്നെണ്ണുന്നേ
നീയെന്റെ അവകാശമെ
നിൻ നാമം നിമിത്തം സഹിക്കുന്ന പാടുകൾ
സകലവും നന്മയ്ക്കായ് മാറിടുന്നു;- ഞാനല്ല...
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 63 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 492 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 367 |