Yeshuve ie sabha mel aashu lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 747 times.
Song added on : 9/27/2020
യേശുവേ ഈ സഭ മേൽ ആശുവന്നാശിഷം
യേശുവേ ഈ സഭ മേൽ ആശുവന്നാശിഷം താ ബഹു
ആശയോടീ ദാസർ ചെയ്യും യാചന കേൾക്കണമേ
1 നിന്തിരുവാക്യമെങ്ങും നൽ വെളിവു കാട്ടിടുന്നു
സന്തതം കേൾപ്പവർക്കും സംരക്ഷണവുമതായ്-പിന്നെ
എന്തുകൊണ്ടു പാപശീലം ഞങ്ങളിൽ നീക്കമില്ല;-
2 നിന്നുടെ പാടുകളെ നീ നിനച്ചെങ്ങളുടെ
മന്നവ കേടുകളെ മായിച്ചരുളേണമെ-തൃക്കൺ
ഒന്നുകൂടെ നോക്കുമാകിൽ ഉയിർഗുണരാം ഞങ്ങൾ;-
3 താതനും ഞങ്ങളുടെ താതയും നീയല്ലയോ?
വേദവും ഞങ്ങളുടെ ബോധവും അങ്ങനെ താൻ-ഇപ്പോൾ
മോദമായ് നീ താൻ മുമ്പിൽ വാദിച്ചരുൾതരിക;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 166 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 230 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 273 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 162 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 224 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 224 |
Testing Testing | 8/11/2024 | 204 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 477 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1225 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 399 |