Vandhaname yeshu rekshakanen nayakane lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Vandhaname yeshu rekshakanen nayakane
Vandhaname…..vandhaname
Vandhanathinennum yogyane
1 Ninnanugrehangal ennil nee thannathal
Ninnude vandhanam ennumen ganamam;-
2 Kalvari dharsanam kanunnen mumpilai
Anpinalullavum kannum nirayunne;-
3 Ponnu mahesane ninnude karunnyam
Sandhatha’morthu najan nandhiyal padume
4 Papavum sapavum rogavum neengi najan
Neethiman’akuvan sapamai theernnone
5 Ilakatha rajyamam seeyon'nen swondamam
Paranodu koode najan nithyamai vanidum
6 Paramanandhapredam parisutha jeevitham
Paraloka’thulliamen viswasa sevanam
വന്ദനമെ യേശു രെക്ഷകനെൻ നായകനെ
വന്ദനമെ യേശു രെക്ഷകനെൻ നായകനെ
വന്ദനമെ …..വന്ദനമെ
വന്ദനത്തിനെന്നും യോഗ്യനെ
1 നിന്നനുഗ്രഹങ്ങൾ എന്നിൽ നീ തന്നതാൽ
നിന്നുടെ വന്ദനം എന്നുമെൻ ഗനമാം
2 കാൽവരി ദർശനം കാണുന്നെൻ മുമ്പിലായി
അന്പിനലുള്ളവും കണ്ണും നിറയുന്നെ
3 പൊന്നു മഹേശനെ നിന്നുടെ കാരുണ്യം
സന്തതമോർത്തു ഞാൻ നന്ദിയാൽ പാടുമേ
4 പാപവും ശാപവും രോഗവും നീങ്ങി ഞാൻ
നീതിമാൻ ’ആകുവാൻ ശാപമായി തീർന്നോനെ
5 ഇളകാത്ത രാജ്യമാം സീയൊന്നെൻ സ്വന്തമാം
പരനോടു കൂടെ ഞാൻ നിത്യമായി വാണിടും
6 പരമാനന്ദപ്രദം പരിശുത്ത ജീവിതം
പരലോക തുല്യമെൻ വിശ്വാസ സേവനം
