Paithalaam yeshuve lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
paithalaam yeshuve
ummavechu’ummavechunarthiya
aattidayar unnathare ningal than
hrithil yeshunaathan pirrannu
lalalaa... lalalaa... lalalalaa... lalaa...
ahaa.. ahaa.. ahahaa.. um... um...
1 thaalapoliyekan thamburu meettuvaan
thaaraattu paadiyurakkeeduvaan
thaaraa’ganangalaal aagatharaakunnu
vaanaaroopikal gaayaka’shreshtar;-
2 ullill thirathallum modathodethum
paaraake prekshakar niranirayaay
naathaathi naathanaay vaazhumenneeshanaay
unarvodekunnen ulthadam njaan;-
പൈതലാം യേശുവേ
പൈതലാം യേശുവേ
ഉമ്മവെച്ചുമ്മവെച്ചുണർത്തിയ
ആട്ടിടയർ ഉന്നതരേ നിങ്ങൾ തൻ
ഹൃത്തിൽ യേശുനാഥൻ പിറന്നു
ലലലാ... ലലലാ... ലലലലാ... ലലാ...
അഹാ..അഹാ..അഹഹാ.. ഉം... ഉം...
1 താലപ്പോലിയേകാൻ തംബുരു മീട്ടുവാൻ
താരാട്ടു പാടിയുറക്കീടുവാൻ
താരാഗണങ്ങളാൽ ആഗതരാകുന്നു
വാനാരൂപികൾ ഗായകശ്രേഷ്ഠർ;-
2 ഉള്ളിൽ തിരതല്ലും മോദത്തോടെത്തും
പാരാകെ പ്രേക്ഷകർ നിരനിരയായ്
നാഥാഥി നാഥനായ് വാഴുമെന്നീശനായ്
ഉണർവോടേകുന്നെൻ ഉൾതടം ഞാൻ;-
