Shathruvin kayyil ninnum lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
1 shathruvin kayyil ninnum
enne kathuparipalicha
rakshaka nin sneham orthal
ethra sthuthichalum pora
2 ithrayum senihippanay
enthu shreshtatha kandu ennil
shreshdanakki theertha nin
krooshin snehathe orkkunnu njaan
3 papathin chettilninnum
enne veededuppanay svantham
jeevane thannavane
sthuthi sthothravum angekkennum
4 lokathil ekananyi
theernna nerathu chare vannu
marvvil chertha enneshupara
ini ennenum nee mathiye
ശത്രുവിൻ കയ്യിൽ നിന്നും
1 ശത്രുവിൻ കയ്യിൽ നിന്നും
എന്നെ കാത്തുപരിപാലിച്ച
രക്ഷക നിൻ സ്നേഹമൊർത്താൽ
എത്ര സ്തുതിച്ചാലും പോരാ
2 ഇത്രയും സ്നേഹിപ്പാനായ്
എന്തു ശ്രേഷ്ടത കണ്ടു എന്നിൽ
ശ്രേഷ്ടനാക്കി തീർത്ത നിൻ
ക്രൂശിൻ സ്നേഹത്തെ ഓർക്കുന്നു ഞാൻ
3 പാപത്തിൻ ചേറ്റിൽ നിന്നും
എന്നെ വീണ്ടെടുപ്പാനായ് സ്വന്തം
ജീവനെ തന്നവനെ
സ്തുതി സ്തോത്രവും അങ്ങേക്കെന്നും
4 ലോകത്തിൽ ഏകനായി
തീർന്ന നേരത്തു ചാരെ വന്നു
മാർവ്വിൽ ചേർത്ത എന്നേശുപരാ
ഇനി എന്നെന്നും നീ മതിയേ
