alakatalum kuliralayum lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
alakatalum kuliralayum malarnirayum nathane vazhttunnu (2)
kulir candrikayum tarapathavum (2)
nathande nanmakal vazhttunnu (2) (alakatalum )
ananta nilakasa vitanam kanya tanaya nin karavirutalle (2)
ananya sundarami mahitalam atyannata nin varadanam alle...alle (alakatalum )
i loka mohattin maya valayam nasvaramam marichikayalle (2)
mrtamamennatmavinnuyirekum amoksa bhagyam anasvaramalle...alle (alakatalum)
അലകടലും കുളിരലയും
അലകടലും കുളിരലയും മലര്നിരയും നാഥനെ വാഴ്ത്തുന്നു (2)
കുളിര് ചന്ദ്രികയും താരാപഥവും (2)
നാഥന്റെ നന്മകള് വാഴ്ത്തുന്നു (2) (അലകടലും )
അനന്ത നീലാകാശ വിതാനം കന്യാ തനയാ നിന് കരവിരുതല്ലേ (2)
അനന്യ സുന്ദരമീ മഹീതലം അത്യന്നതാ നിന് വരദാനം അല്ലേ...അല്ലേ (അലകടലും )
ഈ ലോക മോഹത്തിന് മായാ വലയം നശ്വരമാം മരീചികയല്ലേ (2)
മൃതമാമെന്നാത്മാവിന്നുയിരേകും ആമോക്ഷ ഭാഗ്യം അനശ്വരമല്ലേ...അല്ലേ (അലകടലും )
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 62 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 492 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 366 |