anpin rupi yesunatha lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
anpin rupi yesunatha
ninnistam ennistamakka (2)
kurisil tunni marichavane (2)
enne tedii vannavane (anpin ..)
mrtyuvinte tazhvarayil
njan tellum bhayappetilla (2)
patalatte jayichavane (2)
ninnil nityam asrayikkum (anpin ..)
entu njan ninakku nalkum
enne vintetutta daivame (2)
elayayi nan kitannu (2)
enne teti vannavane (anpin ..)
jivano maranamato
etayalum sammatam tan (2)
kusavan kayyil kalimanpol
guruve enne nalkitunne (2) (anpin ..)
rogam nasam ninna dushi
vere entuvannalum (2)
vazhum yesu padattil njan
muttam cheyyum avande padam (2) (anpin ..)
അൻപിൻ രൂപി യേശുനാഥാ
അൻപിൻ രൂപി യേശുനാഥാ
നിന്നിഷ്ടം എന്നിഷ്ടമാക്ക (2)
കുരിശിൽ തൂങ്ങി മരിച്ചവനേ (2)
എന്നെ തേടി വന്നവനേ (അൻപിൻ ..)
മൃത്യുവിന്‍റെ താഴ്വരയിൽ
ഞാന്‍ തെല്ലും ഭയപ്പെടില്ല (2)
പാതാളത്തെ ജയിച്ചവനേ (2)
നിന്നിൽ നിത്യം ആശ്രയിക്കും (അൻപിൻ ..)
എന്തു ഞാന്‍ നിനക്കു നല്‍കും
എന്നെ വീണ്ടെടുത്ത ദൈവമേ (2)
ഏഴയായി ഞാന്‍ കിടന്നു (2)
എന്നെ തേടി വന്നവനേ (അൻപിൻ ..)
ജീവനോ മരണമതോ
ഏതായാലും സമ്മതം താന്‍ (2)
കുശവന്‍ കയ്യിൽ കളിമൺപോൽ
ഗുരുവേ എന്നെ നല്‍കിടുന്നേ (2) (അൻപിൻ ..)
രോഗം നാശം നിന്ന ദുഷി
വേറെ എന്തുവന്നാലും (2)
വാഴും യേശു പാദത്തിൽ ഞാൻ
മുത്തം ചെയ്യും അവന്‍റെ പാദം (2) (അൻപിൻ ..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 80 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 136 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 168 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 91 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 142 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 136 |
Testing Testing | 8/11/2024 | 100 |
Sarva Sthuthikalkum സാര്വ സ്തുതികള്കും | 1/11/2024 | 377 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1028 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 280 |