atisaya karunyamaha daivamayeane lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
atisaya karunyamaha daivamayeane - isea
ayiram navin varam ta nin stuti patan
caranannal
1
nayakane raksakane nin krpaykkayi - steatram
natarike patituvan ni tunaykkenam-
2
ennum bahumanamulla nin tirunamam - isea
en bhayannal sankatavum nikkumenneykkum-
3
impasangitam tirupper papikalkkellam - jivan
illayennu vannavarkku jivan nin namam -
4
papakurram saktiyadhikaravum nikkum - isea
papiyamenperkku raktam vartta nin punyam
5
nin svarattal kalca kelvi sakti areagyam ellam
niscayam papikku kittum raksakarttave-
6
umakale patituvin andhare kanmin - maha
unnatanam raksakane valttikkeantatin -
7
keatikalayitum svarggavasikaleatu - kuti
pati yesu namastuti nannal keantatum - ati
This song has been viewed 733 times.
Song added on : 12/13/2017
അതിശയ കാരുണ്യമഹാ ദൈവമായോനെ
അതിശയ കാരുണ്യമഹാ ദൈവമായോനെ - ഈശോ
ആയിരം നാവിന് വരം താ നിന് സ്തുതി പാടാന്
ചരണങ്ങള്
1
നായകനെ രക്ഷകനെ നിന് കൃപയ്ക്കായി - സ്തോത്രം
നാടറികെ പാടിടുവാന് നീ തുണയ്ക്കേണം-
2
എങ്ങും ബഹുമാനമുള്ള നിന് തിരുനാമം - ഈശോ
എന് ഭയങ്ങള് സങ്കടവും നീക്കുമെന്നേയ്ക്കും-
3
ഇമ്പസംഗീതം തിരുപ്പേര് പാപികള്ക്കെല്ലാം - ജീവന്
ഇല്ലയെന്നു വന്നവര്ക്കു ജീവന് നിന് നാമം -
4
പാപകുറ്റം ശക്തിയധികാരവും നീക്കും - ഈശോ
പാപിയാമെന്പേര്ക്കു രക്തം വാര്ത്ത നിന് പുണ്യം
5
നിന് സ്വരത്താല് കാഴ്ച കേള്വി ശക്തി ആരോഗ്യം എല്ലാം
നിശ്ചയം പാപിക്കു കിട്ടും രക്ഷകര്ത്താവേ-
6
ഊമകളേ പാടിടുവിന് അന്ധരെ കാണ്മിന് - മഹാ
ഉന്നതനാം രക്ഷകനെ വാഴ്ത്തിക്കൊണ്ടാടിന് -
7
കോടികളായീടും സ്വര്ഗ്ഗവാസികളോടു - കൂടി
പാടി യേശു നാമസ്തുതി ഞങ്ങള് കൊണ്ടാടും - അതി
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |