Koodaramam bhauma bhavanamonnazhinjal lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Koodaramam bhauma bhavanamonnazhinjal
santhosham nalkum nithyabhavanamonnunde
aa vasame ethra madhuryam
aa rajyame ethra aanandam
1 svarggeyamam thiru vasthram dharikkuvan
svarggathilennume jevicheduvan(2)
dhairyappettu nee avanil cheruvan
aa deshathinay kathirikkuvan(2);- aa vasa..
2 yeshukristhuvin raktham moolamay
shudharay naam vanil cheruvan
jevakiredam prapichamodal
jevichedume vishudha samghathil;- aa vasa..
3 kristhuvin sneham namme nirbandhikkunnu
kristhuvin veraray mun gamiykkuvan
jadeka mohangal ozhinju namini
nithya saubhagyamam rajye poyidam;- aa vasa..
കൂടാരമാം ഭൗമഭവനമൊന്നഴിഞ്ഞാൽ
കൂടാരമാം ഭൗമ ഭവനമൊന്നഴിഞ്ഞാൽ
സന്തോഷം നൽകും നിത്യഭവനമൊന്നുണ്ടേ
ആ വാസമേ എത്ര മാധുര്യം
ആ രാജ്യമേ എത്ര ആനന്ദം
1 സ്വർഗ്ഗീയമാം തിരുവസ്ത്രം ധരിക്കുവാൻ
സ്വർഗ്ഗത്തിലെന്നുമേ ജീവിച്ചീടുവാൻ(2)
ധൈര്യപ്പെട്ടു നീ അവനിൽ ചേരുവാൻ
ആ ദേശത്തിനായ് കാത്തിരിക്കുവാൻ(2);- ആ വാസ
2 യേശുക്രിസ്തുവിൻ രക്തം മൂലമായ്
ശുദ്ധരായ് നാം വാനിൽ ചേരുവാൻ
ജീവകിരീടം പ്രാപിച്ചാമോദാൽ
ജീവിച്ചീടുമേ വിശുദ്ധ സംഘത്തിൽ;- ആ വാസ
3 ക്രിസ്തുവിൻ സ്നേഹം നമ്മെ നിർബന്ധിക്കുന്നു
ക്രിസ്തുവിൻ വീരരായ് മുൻഗമിയ്ക്കുവാൻ
ജഡീക മോഹങ്ങളൊഴിഞ്ഞു നാമിനി
നിത്യ സൗഭാഗ്യമാം രാജ്യേ പോയിടാം;- ആ വാസ
\
