Parane nin kripayal en lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 405 times.
Song added on : 9/22/2020

പരനേ നിൻ കൃപയാൽ എൻ ജീവിതം

പരനേ നിൻ കൃപയാൽ എൻ ജീവിതം 
ഏറ്റം ശ്രേഷ്ഠം ഇഹത്തിലെന്നും 
അങ്ങേ മാത്രം സേവിച്ചെന്നെന്നും
ക്രൂശിൽ നോക്കി യാത്ര ചെയ്യും ഞാൻ

1 എൻ തുമ്പ വേളയിൽ നിൻ പൊൻകരം 
എന്നിൽ ആശ്വാസമേകീടുമ്പോൾ 
നിൻ മാർവ്വിൽ ചാരുമ്പോൾ എൻ ദുഃഖം മായുന്നു
മിഴികൾ നിറഞ്ഞീടുന്നു

2 ഈ ലോകം നൽകിടും സൗഭാഗ്യങ്ങൾ 
എന്നിൽ അശാന്തിയേകീടുമ്പോൾ 
എൻ പ്രിയൻ നൽകീടും ആനന്ദം ഓർക്കുമ്പോൾ 
എന്നുള്ളം തുടിച്ചീടുന്നെ

3 എൻ നാഥൻ നൽകിടും നൽവരങ്ങൾ 
എന്റെ ജീവിതം മാറ്റിടുമ്പോൾ
സ്വർഗീയ രാജന്റെ കൂടൊന്നു ചേരാനായി
എന്നെ ഞാൻ അർപ്പിക്കുന്നെ

You Tube Videos

Parane nin kripayal en


An unhandled error has occurred. Reload 🗙