Ethra ethra kashtangal en jeevithe lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 ethra ethra kashtangal en jeevithe vannappol
ponkaram neetti yeshu thangiyallo(2)
nithyanam daivathinte nirvyaja snehathe
nithyavum paadi ange aaraadhikkum(2)

2 ooro nimishavum nin snehathin karathal
oomana per cholli vilichidumbol(2)
en manam aanadathalennum paadidum
en daivame ne etra nallavan(2);- ethra…

3 sathya santhamayi njaan jeevitham nayikkuvan
sathya’aathmave enne vazhi nadathu(2)
karunna niranja karthavin imbasvoram
kaathukalil kelkkan kaalamayallo(2);- ethra…4 thakarkkuvan shathru en neere varumbol
thiru krupa pakarnnenne thaangidene(2)
ie lokamenikku shashvathamalla naathaa
svorgeeya nadente nithya parppidam(2);- ethra…

This song has been viewed 389 times.
Song added on : 9/17/2020

എത്രയെത്ര കഷ്ടങ്ങൾ എൻ ജീവിതേ

1 എത്രയെത്ര കഷ്ടങ്ങൾ എൻ ജീവിതേ വന്നപ്പോൾ
പൊൻകരം നീട്ടി യേശു താങ്ങിയല്ലോ (2)
നിത്യനാം ദൈവത്തിന്റെ നിർവ്യാജ സ്നേഹത്തെ 
നിത്യവും പാടി അങ്ങേ ആരാധിക്കും(2)

2 ഓരോ നിമിഷവും നിൻ സ്നേഹത്തിൻ കരത്താൽ
ഓമന പേർ ചെല്ലി വിളിച്ചിടുമ്പോൾ(2)
എൻ മനം ആനന്ദത്താലെന്നും പാടിടും
എൻ ദൈവമേ നീ എത്ര നല്ലവൻ(2);- എത്ര...

3 സത്യ സന്തമായി ഞാൻ ജീവിതം നയിക്കുവാൻ
സത്യാത്മാവേ എന്നെ വഴി നടത്തു(2)
കരുണ നിറഞ്ഞ കർത്താവിൻ ഇമ്പസ്വരം 
കാതുകളിൽ കേൾക്കാൻ കാലമായല്ലോ(2);- എത്ര...

4 തകർക്കുവാൻ ശത്രു എൻ നേരെ വരുമ്പോൾ
തിരു കൃപ പകർന്നെന്നെ താങ്ങിടേണേ(2)
ഈ ലോകമെനിക്ക് ശാശ്വതമല്ല നാഥാ
സ്വർഗ്ഗീയ നാടെന്റെ നിത്യ പാർപ്പിടം(2);- എത്ര...

 



An unhandled error has occurred. Reload 🗙