Varuvin naam aaradhikkaam lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 465 times.
Song added on : 9/26/2020
വരുവിൻ നാം ആരാധിക്കാം
വരുവിൻ നാം ആരാധിക്കാം
ഒരുമയിൽ ഒന്നായ് ഘോഷിക്കാം(2)
ശാശ്വതപാറയാം ദൈവമല്ലോ
തലമുറ തലമുറ സങ്കേതം
1 ക്ഷണികമാം ആയുസ്സു തീരുന്നു
മർത്ത്യൻ മണ്ണിൽ മറയുന്നു (2)
പൊടിയിൽ ചേരുന്നവരെല്ലാം
തിരികെ വരുവാനരുളീടും(2);- വരുവിൻ…
2 പുനരുത്ഥാന ജീവനവൻ
നിത്യമാം ജീവന്നധിപനല്ലോ(2)
അനാദ്യനായവൻ വാഴുന്നു
തലമുറ തലമുറ സങ്കേതം(2);- വരുവിൻ…
3 ആയുസ്സിന്റെ നാളുകളെണ്ണീടാം
ജ്ഞാനഹൃദയം പ്രാപിക്കാം(2)
വാഗ്ദത്തത്തിൽ വിശ്വസ്തൻ
തലമുറ തലമുറ സങ്കേതം(2);- വരുവിൻ...
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 40 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 82 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 125 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 53 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 105 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 98 |
Testing Testing | 8/11/2024 | 59 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 338 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 988 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 237 |