Ente daivamaya rajave thiru namam lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

Ente daivamaya rajave
thiru namam vazhthidum(2)

nin mahima agocharame
nin kriyakalum athbhuthame
nin krupakale dhyanichedum
nin mahimaye varnnichidum

ninte nethiye ghoshichedum
ninte nanmaye ormmichidum

1 mahaa karunayum krpayumullon
derghakshamayum dayayum ullon
nithya raajathvam ninakkullathe
aadhipathyavum nintethallo;-

2 sathyamaay thanne vilichidumpol
nithya jeevan thaan arulidume
thanne snehikkum evareyum
dayayaalavan paripaalikkum;-

This song has been viewed 936 times.
Song added on : 9/17/2020

എന്റെ ദൈവമായ രാജാവേ തിരുനാമം

എന്റെ ദൈവമായ രാജാവേ
തിരുനാമം വാഴ്ത്തിടും(2)

നിൻ മഹിമ അഗോചരമെ
നിൻ ക്രിയകളും അത്ഭുതമെ
നിൻ കൃപകളെ ധ്യാനിച്ചീടും
നിൻ മഹിമയെ വർണ്ണിച്ചിടും

നിന്റെ നീതിയെ ഘോഷിച്ചീടും
നിന്റെ നന്മയെ ഓർമ്മിച്ചിടും

1 മഹാ കരുണയും കൃപയുമുള്ളോൻ
ദീർഘക്ഷമയും ദയയുമുള്ളാൻ
നിത്യരാജത്വം നിനക്കുള്ളത്
ആധിപത്യവും നിന്റെതല്ലോ;- നിന്റെ…

2 സത്യമായ് തന്നെ വിളിച്ചിടുമ്പോൾ
നിത്യജീവൻ താനരുളിടുമേ
തന്നെ സ്നേഹിക്കും ഏവരെയും
ദയയാലവൻ പരിപാലിക്കും;- നിന്റെ…



An unhandled error has occurred. Reload 🗙