Lyrics for the song:
Prathiphalam thanneduvan yeshurajan

Malayalam Christian Song Lyrics

Rating: 5.00
Total Votes: 6.
Share this song

prathiphalam thanneduvan yeshurajan vanniduvan
adhikamilliniyum naalukal
nammude aadhikal thernniduvan

1 daiveka bhavanam athil puthu vedukal orukkiyavan-
varum megham athil namme cherthiduvan
nadu vaanathil dutharumaay;-

2 than thiru namathinay mannil nindakal sahichavare
thiru sannidhau cherthu than kaikalaal avarude
kannuneer thudacheduvan;-

3 svantha janathinellam pala peedakal cheythavare
vannu bandhitharakkiya-dharmmikalama-
varkkantham varutheduvan;-

4 vinnilullathupole ini mannilum daivahitham
paripurnnamay daiveka rajyam ipparilum
sthhapitham aakkiduvan;-

5 kalamellam kazhiyum innu kanmathellam azhiyum
pinne-pputhuyugam viriyum thirike varathe naam
nithyathayil marayum;-

Copy
This song has been viewed 15935 times.
Song added on : 9/22/2020

പ്രതിഫലം തന്നീടുവാൻ യേശുരാജൻ വന്നിടുവാൻ

പ്രതിഫലം തന്നീടുവാൻ-യേശുരാജൻ വന്നിടുവാൻ
അധികമില്ലിനിയും നാളുകൾ
നമ്മുടെയാധികൾ തീർന്നിടുവാൻ

1 ദൈവീക ഭവനമതിൽ-പുതു വീടുകളൊരുക്കിയവൻ-
വരും മേഘമതിൽ നമ്മെ ചേർത്തിടുവാൻ
നടുവാനതിൽ ദൂതരുമായ്;-

2 തൻ തിരുനാമത്തിനായ് മന്നിൽ നിന്ദകൾ സഹിച്ചവരെ
തിരുസന്നിധൗ ചേർത്തു തൻ കൈകളാലവരുടെ
കണ്ണുനീർ തുടച്ചീടുവാൻ;-

3 സ്വന്തജനത്തിനെല്ലാം പല പീഡകൾ ചെയ്തവരെ
വന്നു   ബന്ധിതരാക്കിയധർമ്മികളാമ-
വർക്കന്തം വരുത്തീടുവാൻ;-

4 വിണ്ണിലുള്ളതുപോലെ-യിനി മണ്ണിലും ദൈവഹിതം
പരിപൂർണ്ണമായ് ദൈവീക രാജ്യമിപ്പാരിലും
സ്ഥാപിതമാക്കിടുവാൻ;-

5 കാലമെല്ലാം കഴിയും ഇന്നു കാണ്മതെല്ലാമഴിയും
പിന്നെ പ്പുതുയുഗം വിരിയും തിരികെ വരാതെ നാം
നിത്യതയിൽ മറയും;-

Copy

You Tube Videos

Prathiphalam thanneduvan yeshurajan


An unhandled error has occurred. Reload 🗙