Lyrics for the song:
Yahova daivamaam vishudha jaathi naam
Malayalam Christian Song Lyrics
Yahova daivamaam vishudha jaathi naam
Avanavakaasamaam jenam naam
Paradesikal naam bhaagya saalikal
Ithupoloru jaathiyundo
Apaptthil naammude divya sankethavum
Belavum daiva-moruvanathre
Aakayaal paaridam aakeyilakilum
Naamini bhayappedukayilla
Avanee-thalatthil apamaanam namu-
Kkavakaasa-mennor-thidenam
Avanaay kashtatha elkkukil thejassil
Anantha yugam vanidum naam
Nira nira nirayaay aninira-nneeduvin
Kurisin padayaalikale
Jya-jya-jaya kaahalam ootheeduvin
Jeyaveeranaam yesuvine
യഹോവ ദൈവമാം വിശുദ്ധ ജാതി നാം
യഹോവ ദൈവമാം വിശുദ്ധ ജാതി നാം
അവനവകാശമാം ജനം നാം
പരദേശികൾ നാം ഭാഗ്യശാലികൾ
ഇതുപോലൊരു ജാതിയുണ്ടോ!
ആപത്തിൽ നമ്മുടെ ദിവ്യസങ്കേതവും
ബലവും ദൈവം ഒരുവനത്രേ
ആകയാൽ പാരിടം ആകെയിളകിലും
നാമിനി ഭയപ്പെടുകയില്ല
അവനീതലത്തിൽ അപമാനം നമു-
ക്കവകാശമെന്നോർത്തിടണം
അവന്നായ് കഷ്ടതയേൽക്കുകിൽ തേജസ്സിൽ
അനന്തയുഗം വാണിടും നാം
നിര നിര നിരയായ് അണിനിരന്നിടുവിൻ
കുരിശിൻ പടയാളികളെ
ജയ ജയ ജയ കാഹളമൂതിടുവിൻ
ജയവീരനാം യേശുവിന്നു.
Newly Added Songs | Date | Views |
---|---|---|
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 41 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 69 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 23 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 71 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 58 |
Testing Testing | 8/11/2024 | 20 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 287 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 939 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 187 |
Pranapriya yeshu nadha പ്രാണപ്രിയാ യേശു നാഥാ | 9/22/2023 | 690 |