Ente jeevanum ellaa nanmayum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 ente jeevanum ellaa nanmayum
praanapriyanin daanamallo
enthu nalkum nathha; cheytha nanmakalkke
enne ninnil samarppikkunnu

2 kannuneerinte kodum thaazhvarayil
kaividaatha yeshnaathaa
mana murikiyappol ente arikilethi
pon karathil enne vahichu;-

3 svantha banadhukkal aathma snehithar
ente thakarcha kaanaan kothichu
lajajicheeduvaano thakarnneeduvaano
ente daivam idayaakkilla;-

This song has been viewed 405 times.
Song added on : 9/17/2020

എന്റെ ജീവനും എല്ലാ നന്മയും

1 എന്റെ ജീവനും എല്ലാ നന്മയും
പ്രാണപ്രിയനിൻ ദാനമല്ലോ
എന്തു നൽകും നാഥാ; ചെയ്ത നന്മകൾക്ക്
എന്നെ നിന്നിൽ സമർപ്പിക്കുന്നു

2 കണ്ണുനീരിന്റെ കൊടും താഴ്വരയിൽ
കൈവിടാത്ത യേശുനാഥാ
മനമുരുകിയപ്പോൾ എന്റെ അരികിലെത്തി
പൊൻകരത്തിലെന്നെ വഹിച്ചു;-

3 സ്വന്ത ബന്ധുക്കൾ ആത്മസ്നേഹിതർ
എന്റെ തകർച്ച കാണാൻ കൊതിച്ചു
ലജ്ജിച്ചീടുവാനോ തകർന്നീടുവാനോ
എന്റെ ദൈവം ഇടയാക്കില്ല;-

 

You Tube Videos

Ente jeevanum ellaa nanmayum


An unhandled error has occurred. Reload 🗙