Sthuthiyum aaradhanayum kartha lyrics
Malayalam Christian Song Lyrics
Rating: 4.00
Total Votes: 1.
Sthuthiyum aaradhanayum karthavinayi
En shakthiyum balavum daivathinay
Eekunnu najnitha purnnamay
Niraykuka aathmavin puthubalathal
Ha….lelu…. Halleluyah… (2)
Thazchayilenne orthallo
Vedanayilenne thangiyello
Sworga’rajye ethuvolam
Paril ninakai padedum.
Ha….lelu…. Halleluyah… (2)
Unaruka aathmavin balam darichu
Swarga’rajye poyiduvan
Dhutha’rodathangu aaradippan
Kalam iniyum’erayilla
Ha….lelu…. Halleluyah… (2)
സ്തുതിയും ആരാധനയും കർത്താവിനായി
1 സ്തുതിയും ആരാധനയും കർത്താവിനായി
എൻ ശക്തിയും ബലവും ദൈവത്തിനായി
ഏകുന്നു ഞാനിതാ പൂർണ്ണമായി
നിറയ്ക്കുക ആത്മാവിൻ പുതുബലത്താൽ
ഹാ....ലേലൂ.... ഹാലേലുയ്യാ...(2)
2 താഴ്ചയിലെന്നെ ഓർത്തല്ലോ
വേദനയിലെന്നെ താങ്ങിയല്ലോ
സ്വർഗ്ഗരാജ്യേ എത്തുവോളം
പാരിൽ നിനക്കായ് പാടീടും
ഹാ....ലേലൂ.... ഹാലേലുയ്യാ...(2)
3 ഉണരുക ആത്മാവിൻ ബലം ധരിച്ച്
സ്വർഗ്ഗരാജ്യേ പോയിടുവാൻ
ദൂതരോടെത്തങ്ങ് ആരാധിപ്പാൻ
കാലം ഇനിയുമേറെയില്ലാ..
ഹാ....ലേലൂ.... ഹാലേലുയ്യാ...(2)
