Enne snehikkum enneshuve lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 341 times.
Song added on : 9/17/2020
എന്നെ സ്നേഹിക്കും എന്നേശുവേ
എന്നെ സ്നേഹിക്കും എന്നേശുവേ
എന്നെന്നും നീ മാത്രം മതി
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)
1 അന്ധകാരവേളയിൽ പ്രകാശമായിടണേ
മരണനിഴലിൻ താഴ്വരയിൽ
ജീവൻ പകരേണമേ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)
2 വചനത്തിന്റെ വെളിച്ചമെന്നിൽ
അധികം നൽകിടേണേ
പ്രാർത്ഥനയിൽ ഉത്തരമായ്
കൂടെ വന്നിടേണേ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)
3 ദുഃഖത്താൽ ഞാൻ തളൽന്നിടുമ്പോൾ
സാന്ത്വനമേകീടണേ
ഏകനായ് ഞാൻ മാറിടുമ്പോൾ
താതനായിടണേ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)
4 രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾ
സൗഖ്യമേകീടണേ
ശത്രുവെന്നോടെതിർത്തീടുമ്പോൾ
കാവലായി വരണേ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 39 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 79 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 121 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 52 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 104 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 96 |
Testing Testing | 8/11/2024 | 57 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 331 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 984 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 233 |