Makane nee bhayappedenda lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 351 times.
Song added on : 9/20/2020

മകനെ നീ ഭയപ്പെടെണ്ടാ

മകനെ നീ ഭയപ്പെടെണ്ടാ 
ഞാൻ നിന്റെ കുടെയുണ്ട് 
ഭ്രമിച്ചു നോക്കിടെണ്ടാ 
ഞാൻ നിന്റെ ദൈവമല്ലോ 

ഈ മരുയാത്രയിങ്കൽ 
ക്ഷീണിതൻ ആയിടുമ്പോൾ 
താങ്ങി നടത്തിടുവാൻ 
എൻ കരം കൂടെയുണ്ട് 

ശോധന വേളകളിൽ 
വിജയം നേടിടുവാൻ
പ്രാർത്ഥനയാൽ ദിനവും 
എൻ പാദെ വന്നിടുക

 



An unhandled error has occurred. Reload 🗙