Yeshu varayi kristhesu vararayi lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Yeshu vararayi kristheshu vararayi
Kettidum naam kahaladhavani;
Mathra’neramani paaril jeevitham vegam
Karthan vela cheyithu theerthidam

2 Vishvasa kannukal uyarthidaam
Porinte aayudham vedingidam
Aathmavin shakthiyal niranjidam
Svargeeya santhosham pangkidam

3 Vishvasha verarayi munneridam
Aashvasa’dayakanil charidam
Anthayam vare karuthum karthanam
Aarilum unnathen en yeshuvam

4 Lakshyam thettathe nere oodidam
Aashicha deshamethum naal vare
Ie loka santhosham nashvaram ente
Parthyasha yeshvil mathramam

This song has been viewed 297 times.
Song added on : 9/27/2020

യേശു വരാറായ് ക്രിസ്തേശു വരാറായ്

1 യേശു വരാറായ് ക്രിസ്തേശു വരാറായ്
കേട്ടിടും നാം കാഹളധ്വനി;
മാത്രനേരമാണീ പാരിൽ ജീവിതം വേഗം
കർത്തൻ വേല ചെയ്തു തീർത്തിടാം(2)

2 വിശ്വാസ കണ്ണുകൾ ഉയർത്തിടാം
പോരിന്റെ ആയുധം വെടിഞ്ഞിടാം (2)
ആത്മാവിൻ ശക്തിയാൽ നിറഞ്ഞിടാം
സ്വർഗ്ഗീയ സന്തോഷം പങ്കിടാം(2);- യേശു...

3 വിശ്വാസ വീരരായ് മുന്നേറിടാം
ആശ്വാസദായകനിൽ ചാരിടാം (2)
അന്ത്യം വരെ കരുതും കർത്തനാം
ആരിലും ഉന്നതൻ എൻ യേശുവാം(2);- യേശു...

4 ലക്ഷ്യം തെറ്റാതെ നേരേ ഓടിടാം
ആശിച്ച ദേശമെത്തും നാൾവരെ(2)
ഈലോക സന്തോഷം നശ്വരം എന്റെ 
പ്രത്യാശ യേശുവിൽ മാത്രമാം(2);- യേശു...

You Tube Videos

Yeshu varayi kristhesu vararayi


An unhandled error has occurred. Reload 🗙