ee bhoomiyil svarggam theerthiduvan lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

ee bhoomiyil svarggam theerthiduvan

ee bhoomiyil svarggam theerthiduvan
a thirukkudumbam pole
navamoru kudumbam theerkkuka nee (2)

svarggasthidhanam pithavinodu
niramiliyode kezhunnu (2) (ee bhoomiyil..)

kanunnelunna daivangalallo
mathapithakkal ningal
snehathinde pratikamay‌i
prartthana than shaktiyumay‌i
uttama santhanangalkku
janmam nalkuka ningal (2) (ee bhoomiyil..)

kanappedatha daivathinde
kanappetunna rupangal
snehasandramam samuhattin
matrkayaku ningal
yesunathanil abhayam theduka
niyum ninnude kudumbavum (2) (ee bhoomiyil..)

This song has been viewed 6014 times.
Song added on : 5/6/2018

ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവാന്‍

 ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവാന്‍
ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവാന്‍
ആ തിരുക്കുടുംബം പോലെ
നവമൊരു കുടുംബം തീര്‍ക്കുക നീ (2)

സ്വര്‍ഗ്ഗസ്ഥിതനാം പിതാവിനോട്
നിരമിഴിയോടെ കേഴുന്നു (2) (ഈ ഭൂമിയില്‍..)
                    
കാണുന്നെഴുന്ന ദൈവങ്ങളല്ലോ
മാതാപിതാക്കള്‍ നിങ്ങള്‍
സ്നേഹത്തിന്‍റെ പ്രതീകമായ്‌
പ്രാര്‍ത്ഥന തന്‍ ശക്തിയുമായ്‌
ഉത്തമ സന്താനങ്ങള്‍ക്ക്
ജന്മം നല്‍കുക നിങ്ങള്‍ (2) (ഈ ഭൂമിയില്‍..)
                    
കാണപ്പെടാത്ത ദൈവത്തിന്‍റെ
കാണപ്പെടുന്ന രൂപങ്ങള്‍
സ്നേഹസാന്ദ്രമാം സമൂഹത്തിന്
മാതൃകയാകൂ നിങ്ങള്‍
യേശുനാഥനില്‍ അഭയം തേടുക
നീയും നിന്നുടെ കുടുംബവും (2) (ഈ ഭൂമിയില്‍..)



An unhandled error has occurred. Reload 🗙