Nallavanallo daivam nallavanallo lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

nallavanallo daivam nallavanallo
sthuthikkum pukazhchaykkum yogyanayavan(2)
shakthanayavan sangkethamayavan
ghora vairiyin kaiyyil ninnum viduvichavan(2)

1 maranam enne kezhppeduthilla
ente sharanamayavan kudeyundallo 
avan karuthikollum avan nadathikollum
avan nallavanallo daya ennumullathe(2);-


2 ihathile kashdatha therthiduvan
priyan vannidume vanil vannidume
prathyashayode njaan kathirikkunne
ente priyane vegam vannidane(2);-

This song has been viewed 1101 times.
Song added on : 9/21/2020

നല്ലവനല്ലോ ദൈവം നല്ലവനല്ലോ

നല്ലവനല്ലോ ദൈവം നല്ലവനല്ലോ
സ്തുതിക്കും പുകഴ്ചയ്ക്കും യോഗ്യനായവൻ(2)
ശക്തനായവൻ സങ്കേതമായവൻ
ഘോര വൈരിയിൻ കൈയ്യിൽ നിന്നും വിടുവിച്ചവൻ(2)

1 മരണം എന്നെ കീഴ്പ്പെടുത്തില്ല
എന്റെ ശരണമായവൻ കൂടെയുണ്ടല്ലോ 
അവൻ കരുതികൊള്ളും അവൻ നടത്തികൊള്ളും
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്(2);-

2 ഇഹത്തിലെ കഷ്ടത തീർത്തിടുവാൻ
പ്രിയൻ വന്നിടുമേ വാനിൽ വന്നിടുമേ
പ്രത്യാശയോടെ ഞാൻ കാത്തിരിക്കുന്നേ
എന്റെ പ്രിയനെ വേഗം വന്നിടണേ(2);-

You Tube Videos

Nallavanallo daivam nallavanallo


An unhandled error has occurred. Reload 🗙