Mathiyayavan yeshu mathiyayavan lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
mathiyayavan yeshu mathiyayavan
jeevithayaathrayil mathiyayavan
1 papathin shampalam maranamenna
shapathil kazhiyuvore
avanaanu jeevan jeevante appam
jeevan thranavan mathiyayavan;- mathi...
2 irulil vazhi thetti veezhuvore
Marubhoomi’yaathrakkare
avanaanu deepam nalloru paatha
jayamay nadathuvan mathiyayavan;- mathi...
3 pala vathil thedivalanjavare
phalamenye oduvore
avanaanu vaathil nalloridayan
arikilanaykkuvan mathiyayavan;- mathi...
4 rogathin bharathal thalarnnavare
aasha nashichavare
avanaanu vaidyan sugandhathailam
pakarnnidanavan mathiyayavan;- mathi...
മതിയായവൻ യേശു മതിയായവൻ ജീവിതയാത്രയിൽ
മതിയായവൻ യേശു മതിയായവൻ
ജീവിത യാത്രയിൽ മതിയായവൻ
1 പാപത്തിൻ ശമ്പളം മരണമെന്ന
ശാപത്തിൽ കഴിയുവോരെ
യേശുവാണ് ജീവൻ ജീവന്റെ അപ്പം
ജീവൻ തരാൻ യേശു മതിയായവൻ;-
2 ഇരുളിൽ വഴിതെറ്റി അലയുവോരെ
മരുഭൂമി യാത്രക്കാരേ..
യേശുവാണ് ദീപം നല്ലൊരു പാത
ജയമായ് നടത്തുവാൻ മതിയായവൻ;-
3 പല വാതിൽ തേടി വലഞ്ഞവരേ
ഫലമെന്യേ ഓടുവോരേ
യേശുവാണ് വാതിൽ നല്ലോരിടയൻ
അരികിൽ അണെക്കുവാൻ മതിയായവൻ;-
4 രോഗത്തിൻ ഭാരത്താൽ തളർന്നവരേ
ആശ നശിച്ചവരേ
യേശുവാണ് വൈദ്യൻ സുഗന്ധ തൈലം
പകർന്നിടാൻ യേശു മതിയായവൻ;-
