Sthothram enneshu paraa nin lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Sthothram enneshu paraa nin naamethe
Maathram pukazhthunnu njaan
Aarthikal theerthenne-cherthiduvanaayi
Paarthalam thannil vanna
Karthaavine maathram pukazhthunnu njaan
Jeevane neeyeni-kkaayvedinjennude
Jeevane veendathine
Ninachu nin naamamThaatha suthaathmana-naarathavum sthuthi
Neethiyin sooryane nee
Prakaashamaay vaanidunnennilathaal pukazhthunnu njaan
Paavana lokayen - jeevaneyum kondu
Raappakal vaanidunna
Sarvvesha! nin naamam pukazhthunnu njaan
Jeevane neeyennil- raappakal nalki nin
Aaviyil kaathidunna
Krupaalo nin naamam pukazhthunnu njaan
‘Yeshu maheshane njaan’ enna reethi
സ്തോത്രമെന്നേശുപരാ നിൻ നാമത്തെ
സ്തോത്രമെന്നേശുപരാ നിൻ നാമത്തെ
മാത്രം പുകഴ്ത്തുന്നു ഞാൻ
1 ആർത്തികൾ തീർത്തെന്നെ ചേർത്തിടുവാനായി
പാർത്തലം തന്നിൽ വന്ന കർത്താവിനെ
മാത്രം പുകഴ്ത്തുന്നു ഞാൻ
2 ജീവനെ നീയെനിക്കായ് വെടിഞ്ഞെന്നുടെ
ജീവനെ വീണ്ടതിനെ നിനച്ചു നിൻ
നാമം പുകഴ്ത്തുന്നു ഞാൻ
3 പാവന ലോകെയെൻ ജീവനെയും കൊണ്ടു
രാപ്പകൽ വാണിടുന്ന സർവ്വേശാ!
നിൻ നാമം പുകഴ്ത്തുന്നു ഞാൻ
4 ജീവനെ നീയെന്നിൽ രാപ്പകൽ നൽകി നിൻ
ആവിയിൽ കാത്തിടുന്ന കൃപാലോ
നിൻ നാമം പുകഴ്ത്തുന്നു ഞാൻ
5 താതസുതാത്മന നാരതവും സ്തുതി
നീതിയിൻ സൂര്യനേ നീ പ്രകാശമായ്
വാണിടുന്നെന്നിലതാൽ
രീതി: യേശുമഹേശനെ ഞാൻ
