Mannavane mahonnatha ninne njangal vandhikkunnu lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Mannavane mahonnatha ninne njangal vandhikkunnu
Idharayil nee'yozhinji'larume
Njangal'kashryamay melilum nee'mathrame

Daiva'dutha'sainyam ninne namikunnu parishida
Doshikalam njgalithi'nethullu
Orthal ninte namam cholliyalum poraye

Mahadeva makal njgal thiru'munpil vanangunnu
Mari'poli'nnanuragham nalkanam
Sarva'kedam therthu nee njagal'kakanem

Ninneppolor dhanamilla ninneppolor sukamilla
Ennannekum nin'mukathil vazuvan
Dasar'kanuvadam thannu marvil cherkanam

Ponnu'nada ponnu'nada nin'mukam kand'anadippan
Sworga'desha'thennu vannu chernnidum
Loka sankadangl'ozinjangu vazhuvan

Bhakthanmare rappakal nam thirumunpil'aradippan
Ethra'vegam vana'raje poyidam
Sarva'sammodavum labichennum parthidam

This song has been viewed 1784 times.
Song added on : 3/30/2019

മന്നവനേ മഹോന്നതാ നിന്നെ ഞങ്ങൾ വന്ദിക്കുന്നു

മന്നവനേ മഹോന്നതാ  നിന്നെ  ഞങ്ങൾ  വന്ദിക്കുന്നു 
ഇദ്ധരയിൽ  നീയോഴികയാരുമേ 
ഞങ്ങൾക്കാശ്രയമായി  മേലിലും  നീ മാത്രമേ

ദൈവദൂതസൈന്യം  നിന്നെ  നമിക്കുന്നു  പരിശുദ്ധ 
ദോഷികളാം  ഞങ്ങളിതിനെന്തുള്ളു 
ഓർത്താൽ  നിന്റെ  നാമം  ചൊല്ലിടാനും  പോരായെ

മഹാദേവ  മക്കൾ  ഞങ്ങൾ  തിരുമുൻപിൽ  വണങ്ങുന്നു
മാരിപോലിന്നനുഗ്രഹം  നൽകണം
സർവഖേദവും  തീർത്തു നീ  ഞങ്ങൽക്കേകണം

നിന്നെപ്പോലോർ  ധനമില്ല  നിന്നെപ്പോലോർ  സുഖമില്ല 
എന്നന്നേകും നിൻ സന്നിധേ  വാഴുവാൻ 
ദാസർകനുവാദം  തന്നു  മാർവിൽ ചേർക്കണം

പൊന്നുനാഥാ  പൊന്നുനാഥാ നിൻ മുഖം  കണ്ടാനന്ദിപ്പാൻ 
സ്വർഗ്ഗദേശത്തെന്നു വന്നു  ചേർന്നിടും
ലോക  സങ്കടങ്ങളൊഴിഞ്ഞങ്ങു  വാഴുവാൻ

ഭക്തന്മാരെ  രാപ്പകൽ  നാം  തിരുമുൻപിലാരാധിപ്പൻ
എത്രവേഗം  വാനരാജ്യേ  പോയിടാം 
സർവസമ്മോദവും ലഭിച്ചെന്നും  പാർത്തിടാം 

You Tube Videos

Mannavane mahonnatha ninne njangal vandhikkunnu


An unhandled error has occurred. Reload 🗙