Eelohim eelohim lammaa lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
eelohim eelohim lammaa shabakthani (2)
en daivame kaivittathenthe (2)
prananathan vedanayal kenu chodichu (eelohim 2)
kadina vyadhayum nindakalum en pakaramay yeshu vangi
apamanamay shirasathil neechar mulmudi aazhnnirakki;- eelohim...
kadina bharam muriviletti veenum ezhunnetum nadannu kayari
en pakaramay apamanam kalvariyil yeshu sahichu;- eelohim...
avakashiyakkuvan yeshunathan enikkayi kurishil thongi
njaan svargarajye yeshuvode ayirippan enikkay marichu;- eelohim...
ഏലോഹിം ഏലോഹിം ലമ്മാ
ഏലോഹിം ഏലോഹിം ലമ്മാ ശബക്താനി (2)
എൻ ദൈവമേ കൈവിട്ടതെന്തേ (2).
പ്രണനാഥൻ വേദനയാൽ കേണു ചോദിച്ചു (ഏലോഹിം 2)
കഠിന വ്യധയും നിന്ദകളും എൻ പകരമായ് യേശു വാങ്ങി
അപമാനമായി ശിരസതിൽ നീചർ മുൾമുടി ആഴ്ന്നിറക്കി;- ഏലോഹിം...
കഠിന ഭാരം മുറിവിലേറ്റി വീണും എഴുന്നേറ്റും നടന്നു കയറി
എൻ പകരമായ് അപമാനം കാൽവറിയിൽ യേശു സഹിച്ചു;- ഏലോഹിം...
അവകാശിയാക്കുവാൻ യേശുനാഥൻ എനിക്കായി കുരിശിൽ തൂങ്ങി
ഞാൻ സ്വർഗരാജ്യേ യേശുവോട് അയിരിപ്പാൻ എനിക്കായ് മരിച്ചു;- ഏലോഹിം...
