Yahova namukkaay karuthum lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
1 yahova namukkaay karuthum swarggathil
yahin savidhe varuvin vannaartheduvin
sthrotha gaanam muzhakki aarppiduvin
nithyanaam yahine sthuthicheduvin
yahin savidhe varuvin vannaarpiduvin
2 karunyam nashikkum durdinam bhavikkum
yahin savidhe varuvin vannaarpiduvin
neethi vasthram labhippan aarpiduvin
nithyanaam yahine sthuthicheduvin
yahin savidhe varuvin vannaarpiduvin
3 lokamo nashikkum mohamo ozhiyum
kunjattin naalil ni varuven vannarppiduvin
sthrotha gaanam muzhakki aarppiduvin
nithyanaam yahine sthuthicheduvin
yahin savidhe varuvin vannaarpiduvin
യഹോവ നമുക്കായ് കരുതും
1 യഹോവ നമുക്കായ് കരുതും സ്വർഗ്ഗത്തിൽ
യാഹിൻ സവിധേ വരുവിൻ വന്നാർപ്പിടുവിൻ
സ്തോതഗാനം മുഴക്കി ആർപ്പിടുവിൻ
നിത്യനാം യാഹിനെ സ്തുതിച്ചിടുവിൻ
യാഹിൻ സവിധേ വരുവീൻ വന്നാർപ്പിടുവിൻ
2 കാരുണ്യം നശിക്കും ദുർദ്ദിനം ഭവിക്കും
യാഹിൻ സവിധേ വരുവീൻ വന്നാർപ്പിടുവിൻ
നീതിവസ്ത്രം ലഭിപ്പാൻ ആർപ്പിടുവിൻ
നിത്യനാം യാഹിനെ സ്തുതിച്ചിടുവിൻ
യാഹിൻ സവിധേ വരുവീൻ വന്നാർപ്പിടുവിൻ;-
3 ലോകമോ നശിക്കും മോഹമോ ഒഴിയും
കുഞ്ഞാട്ടിൻ നാളിൽ നീ വരുവീൻ വന്നാർപ്പിടുവിൻ
സ്തോത്രഗാനം മുഴക്കി ആർപ്പിടുവിൻ
നിത്യനാം യാഹിനെ സ്തുതിച്ചീടുവിൻ
യാഹിൻ സവിധേ വരുവിൻ വന്നാർപ്പിടുവിൻ;-
