Neeyanappa enne karuthunnathe lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 227 times.
Song added on : 9/21/2020

നീയാണപ്പാ എന്നെ കരുതുന്നത്

നീയാണപ്പാ എന്നെ കരുതുന്നത്
നിന്റേത് മാത്രമാണിന്നുമെന്നും(2)

1 ഈ പാരിലെൻ ജിവിത വഴിയിൽ
കൊടും ആകുലമേറി ഞാനുലയും(2)
നീ മാത്രമാണെന്റെ ജീവിത നായകൻ
നിന്റേത് മാത്രമാണിന്നുമെന്നും(2)

2 കണ്ണീരിൽ കുതിർന്ന് ഞാൻ കേഴും
എന്റെ വേദന നിന്നോട് ചൊല്ലും(2)
നീ മാത്രമാണെന്റെ ആശ്വാസദായകൻ
നിന്റേത് മാത്രമാണിന്നുമെന്നും(2)

3 ഏതു രാവിലും പകലിലും പാടാം
നിന്റെ കരുണയെ എന്നെന്നുമോർക്കാം(2)
നിൻ നാമം കീർത്തിക്കാം നിന്നെ ഉയർത്തീടാം
നിന്റേത് മാത്രമായ് ജീവിച്ചിടാം(2)

You Tube Videos

Neeyanappa enne karuthunnathe


An unhandled error has occurred. Reload 🗙