innesu rajan uyirthezhunettu alleluya lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
innesu rajan uyirthezhunettu alleluya
vannasha shapa cavukal jayichu alleluya
maha santhosame maha santhosame
parapara sudhan yesunathane vazhthipaduvin
jayagitam paduvin jayagitam paduvin
pakal onudichirul odiyolicchida vanniduvin
maha santhosame maha santhosame
daivadhoodan kallurutti nikkivathilil ninnu
aa kavalkkarmarichavareppoleyay vannu (maha..)
atiravil petrayohannanmarodi vannaho
shavakkallaraykkullil nokki visvasichitinaraho(maha..)
This song has been viewed 1354 times.
Song added on : 4/18/2018
ഇന്നേശു രാജന് ഉയിര്‍ത്തെഴു-ന്നേറ്റല്ലേലൂയാ
ഇന്നേശു രാജന് ഉയിര്‍ത്തെഴു-ന്നേറ്റല്ലേലൂയാ
വന്‍നാശ ശാപ ചാവുകള്‍ ജയിച്ചല്ലേലൂയാ
മഹാ സന്തോഷമേ-മഹാ സന്തോഷമേ!
പരാപര സുതന് യേശുനാഥനെ-വാഴ്ത്തിപ്പാടുവിന്‍
ജയഗീതം പാടുവിന്‍-ജയഗീതം പാടുവിന്‍
പകലോനുദിച്ചിരുളോടിയൊളിച്ചിതാ വന്നീടുവിന്‍
മഹാ സന്തോഷമേ-മഹാ സന്തോഷമേ!
ദൈവദൂതന് കല്ലുരുട്ടി നീക്കി-വാതിലില്‍ നിന്നു
അക്കാവല്ക്കാര്-മരിച്ചവരെപ്പോലെയായ് വന്നു (മഹാ..)
അതിരാവില്‍ പേത്ര-യോഹന്നാന്മാരോടി വന്നഹോ
ശവക്കല്ലറയ്ക്കുള്ളില്‍ നോക്കി വിശ്വസിച്ചീടിനാരഹോ (മഹാ..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 166 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 230 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 273 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 162 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 225 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 224 |
Testing Testing | 8/11/2024 | 204 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 477 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1225 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 399 |